0%

Chapter Title : ജീവിത ലഹരി 3 [RESHMA RAJ]

Author : Reshma Raj Read All Parts 442

പിന്നെ ഒന്നും നോക്കിയില്ല ഷവർ തുറന്നു .....
അതിനടിയിൽ കുറച്ചു സമയം നിന്നു......
പിന്നെ സോപ്പ് എടുത്ത് പതപ്പിച്ചു തേച്ചു...
വീണ്ടും ഷവറിന് അടിയിൽ കയറി നിന്ന് കുളിച്ചു....
അപ്പോഴാണ് ടവ്വൽ എടുത്തില്ല എന്ന ഓർമ വന്നത്...
സംഗീതയെ വിളിച്ചു...

സംഗീത....
സംഗീത.......
സംഗീത............

എന്താണ് സാറേ...
പൊന്നെ ആ ടവ്വൽ ഒന്ന് എടുത്ത് തായൊ....
ഓ.. ഇതാ വരുന്നു...
അവള് ടവ്വൽ കൊണ്ട് തന്നു...
ഇതാ...
ഇനി കിടക്കല്ലെ...
ഫ്രഷ് ആകാൻ നോക്കു...

മണി പത്ത് കഴിഞ്ഞ് കാണും....
നീ ഫ്രഷ് ആകുമ്പോഴേക്കും ഫുഡ് വരാൻ ഓർഡർ ചെയ്യാം...
ഞാൻ ടവ്വൽ കൊണ്ട് തുടച്ചു റൂമിലേക്ക് വന്നു . ....
ടവൽ സംഗീതക്ക് കൊടുത്തു....
പെണ്ണേ ചെല്ല്..
ഞാൻ ഉന്തി തള്ളി ബാത്ത്റൂമിൽ കയറ്റി.....
റിസപ്ഷൻ വിളിച്ചു രണ്ടു മസാല ദോശ , രണ്ടു ചായ ഓർഡർ ചെയ്തു.....
ഡ്രസ് മാറി..
ഇൻ ചെയ്തു പക്ക ആയി...
ബെൽ മുഴങ്ങി..
യെസ് , കമിൻ
വെയിറ്റർ ഫുഡ് കൊണ്ട് വന്നു....

സാർ,,. അവിടെ വച്ചോ...
കഴിഞ്ഞാൽ ഞാൻ വിളിക്കാം....
സംഗീത കുളി കഴിഞ്ഞ് ഇറങ്ങി....
പെണ്ണേ പെട്ടന്ന്.. ഡ്രസ്സ് മാറു..
അയ്യോ,,
വിശക്കുന്നു...
ആദ്യം കഴിപ്പ്...
പിന്നെ മറ്റെന്തും...
പെണ്ണ് മസാല ദോശ എടുത്ത് കഴിക്കാൻ തുടങ്ങി....

പിന്നെ ഞാൻ ഒന്നും നോക്കിയില്ല ,..

പ്ലേറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി...
പെട്ടന്ന് തന്നെ തീർന്നു..
ചായയും കുടിച്ച്...
ഇനി എങ്കിലും ഡ്രസ്സ് മാറു..
ആ വൈറ്റർ പയ്യനെ വിളിക്കാൻ ആണ്...
സാറ് വിളിച്ചോ...
അവൻ വരുമ്പോഴേക്കും

💬 Comments

View all comments