0%

Chapter Title : ജീവിത ലഹരി 4 [RESHMA RAJ]

Author : Reshma Raj Read All Parts 450

നാടൻ ഊൺ എന്ന ബോർഡ് കണ്ടത് , വണ്ടി ഉടനെ അങ്ങോട്ട് തിരിച്ചെടുത്തു......

ഒരു ചെറിയ തട്ടുകടയാണ് , ഒരു ആണും പെണ്ണും കൂടെ നടത്തുന്നു....

അവിടെ എത്ര ഊൺ ആണ്....
എന്ന് എന്നോട് ചോതിച്ചു ,,

ചേച്ചി ,, പാർസൽ രണ്ടു ഊൺ....

തേ,, ചേട്ടാ , അവിടെ പാർസൽ വേണം എന്ന്.........

അങ്ങിനെ ഊൺ പാക് ചെയ്തു തന്നു ...

എത്രയായി ചേട്ടാ.....

മോനെ,, നൂറു രൂപ...

ഞാൻ കാശും കൊടുത്ത് പാർസൽ എടുത്ത് ഇറങ്ങി.......

നന്നായി വിശക്കുന്നുണ്ട്.....

എത്രയും വേഗം എത്തണം......

ഞാൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു.......

വണ്ടി അല്പ സമയം കൊണ്ട് ഗസ്റ്റ് ഹൗസിൽ എത്തി......

ബെൽ അടിച്ചപ്പോൾ തന്നെ റംസീന വന്നു വാതിൽ തുറന്നു......

പെണ്ണ് ഒരു നൈറ്റി ആണ് ധരിച്ചിരിക്കുന്നത്..... .

സാറേ നല്ല വിശപ്പുണ്ട്.....

എന്നാ കഴിക്കാം......

എന്ന് പറഞ്ഞു പാർസൽ അവൾക്കു നീട്ടി......

റംസീന പാർസൽ ടേബിളിൽ വച്ച് തുറന്നു....

ഞാൻ അപോഴേക്കും കൈ കഴുകി വന്ന്.......

ഒരു പൊതി എനിക്ക് നീക്കി വച്ച് തന്നു , എന്നിട്ട് അവള് കൈ കഴുകാൻ നിന്നു....

എൻ്റ അരികിൽ റംസീന വന്നിരുന്നു .......

പൊതി തുറന്നു അവളും കഴിക്കാൻ തുടങ്ങി.....

പെട്ടന്ന് റംസീന ഒരു ഉരുള ചോറ് എൻ്റ വായിൽ വെച്ചു തന്നു.....

ഞാൻ അത് അനുസരണയോടെ കഴിച്ചു......

പെണ്ണ് റൊമാൻ്റിക് ആകുന്നു....

പിന്നെ ഒന്നും ആലോചിച്ചില്ല ഞാനും ചോറ് റംസീനക്കും വാരി കൊടുത്തു.......

ചോറ് കഴിഞ്ഞപ്പോൾ ഞങൾ ചുണ്ടുകൾ ചേർത്ത് പിടിച്ചു നല്ല

💬 Comments

View all comments