ജീവിത സൗഭാഗ്യം 13 [മീനു]

📝 Ongoing

👁 178218 views ❤ 265 likes 💬 33 comments

ജീവിത സൗഭാഗ്യം 13 Jeevitha Saubhagyam Part 13 | Author :  Meenu [ Previous Part ] [ www.kkstorioes.com ]

തുടർന്ന് വായിക്കുക......

തിരിച്ചു വന്ന സിദ്ധു കാണുന്നത്, മോൾക്ക് ഫുഡ് കൊടുക്കുന്ന മീര യെ ആണ്. പിൽ കൊടുത്തു സിദ്ധു അവളോട് കഴിക്കാൻ പറഞ്ഞു.

മീര: ഫുഡ് കഴിച്ചിട്ട് ഞാൻ കഴിച്ചോളാം ഡാ... നീ ഇരിക്ക്...

സിദ്ധു: ഓക്കേ, ഫുഡ് കഴിച്ചിട്ട് മതി... ഡീ ഇനി ഞാൻ ഇരിക്കുന്നില്ല... പോട്ടെ....

മീര: ഡാ... കുട്ടാ... ഇപ്പോ പോവണ്ട നീ ഇരിക്ക് മുത്തേ...

സിദ്ധു: ഡീ സമയം കുറെ ആയി...

മീര: പേടിക്കേണ്ട... മനോജ് ലേറ്റ് ആവും... എന്നെ വിളിച്ചിരുന്നു തിരിച്ചു...

സിദ്ധു: എന്ത് പറഞ്ഞു?

മീര: കാൾ ൽ ആയിരുന്നു.... ഇടക്ക് ഗാപ് കിട്ടിയപ്പോൾ എന്നെ വിളിച്ചു. ലേറ്റ് ആവും നല്ല കാൾസ് ഉണ്ട്... എന്ന് പറഞ്ഞു...

സിദ്ധു: നീ ടൈർഡ് ആയില്ലേ പൊന്നു...

മീര: ഇല്ല ഡാ... നീ ഇരിക്ക്... ഞാൻ ഇവളെ ഒന്ന് കൊടുത്തിട്ട് കിടത്തട്ടെ....

സിദ്ധു: എന്താ ഡീ?

മീര: അറിയില്ല ഡാ... നീ ഇപ്പോ പോവണ്ട... I NEED YOU....

സിദ്ധു നന്ദിനി യെ വിളിച്ചു ലേറ്റ് ആവും എന്ന് പറഞ്ഞു. ഫോൺ നോക്കിയപ്പോൾ നിമ്മിടെ മെസ്സേജ് കിടപ്പുണ്ട്.

"എവിടാ.... ഇറങ്യോ?"

സിദ്ധു റിപ്ലൈ കൊടുത്തില്ല.

മീര വേഗം ഫുഡ് മോൾക്ക് കൊടുത്തിട്ട് അവളെ റൂം ൽ കൊണ്ട് ചെന്ന് കിടത്തി. എന്നിട്ട് സിദ്ധു ൻ്റെ അടുത്ത് വന്നു ഇരുന്നു അവൻ്റെ നെഞ്ചിലേക്ക് ചേർന്നു എന്നിട്ട് പറഞ്ഞു.

"കുട്ടാ...."

സിദ്ധു:

📚 Chapters

1 published

Related Stories

💬 Comments

View all comments