Chapter Title : ജീവിത സൗഭാഗ്യം 10 [മീനു]
പോവുവാണ് അവൻ.
സിദ്ധാർഥ്: നീ എന്ത് പറഞ്ഞു?
മീര: ഞാൻ പറഞ്ഞു പറ്റില്ല എന്ന്. നീ ഇപ്പോ എവിടെയാ? നീ വാടാ ഫ്ലാറ്റ് ലേക്ക്, എന്തായാലും പുറത്തു അല്ലെ?
സിദ്ധാർഥ്: അത് വേണോ?
മീര: വാടാ, എനിക്ക് നിൻ്റെ കൂടെ ഇരിക്കാല്ലോ കുറച്ചു നേരം.
സിദ്ധാർഥ്: ഹ്മ്മ് ശരി.
മീര: വേഗം വാ, ഞാൻ മനോജ് നെ ഒന്ന് വിളിക്കട്ടെ, എപ്പോ ഇറങ്ങും എന്ന് ചോദിക്കട്ടെ.
സിദ്ധാർഥ്: ഹ്മ്മ്.
മീര ഫോൺ വച്ച് മനോജ് നെ വിളിച്ചു, മനോജ് നേരത്തെ വരില്ല എന്ന് ഉറപ്പിച്ചു. എന്നിട് സിദ്ധു നെ തിരിച്ചു വിളിച്ചു.
മീര: ഡാ, വേഗം വാ, മനോജ് പത്തു മണി ആവാതെ വരില്ല. ഇപ്പോ എട്ടു മണി ആവുന്നതേ ഉള്ളു.
സിദ്ധാർഥ്: ഓക്കേ ഡീ...
സിദ്ധു നു പത്തു മിനിറ്റ് മതി അവളുടെ ഫ്ലാറ്റ് ൽ എതാൻ അവൻ വേഗം എത്തി. പതിവ് പോലെ അവൾ ഡോർ ലോക്ക് ചെയ്തിട്ടില്ല, മീര മോളെ കളിപ്പിച്ചുകൊണ്ടു ഇരിക്കുവാരുന്നു അവൻ വരുമ്പോൾ.
അവൻ വന്നപ്പോൾ തന്നെ മീര ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു അവൻ്റെ ചുണ്ടുകൾ ചപ്പി വലിച്ചു.
സിദ്ധാർഥ്: ഹ്മ്മ്.. എന്താ പൊന്നു...
മീര: ഡാ.. നീ എനിക്ക് എന്നും ഇതുപോലെ കൂടെ വേണം.
സിദ്ധാർഥ്: ഞാൻ ഉണ്ടല്ലോ... പിന്നെന്താ?
മീര: അലൻ ഇപ്പോ വിളിക്കും മിക്കവാറും.
സിദ്ധാർഥ്: എന്തിനു?
മീര: ഞാൻ നിന്നോട് മുഴുവൻ പറഞ്ഞില്ലല്ലോ. അവനു ഇങ്ങോട്ട് വരണം എന്ന് പറഞ്ഞു വിളി ആടാ...
സിദ്ധാർഥ്: നീ പറ്റില്ല എന്ന് പറഞ്ഞു എന്നല്ലേ പറഞ്ഞത്.
💬 Comments
View all comments