Chapter Title : ജീവിത സൗഭാഗ്യം 11 [മീനു]
ഇന്ന് ഭയങ്കര പ്രോഗ്രസ്സ് ആണല്ലോ
മീര: ഹ്മ്മ്....
മീര: നിനക്കു എന്ത് തോന്നുന്നു?
സിദ്ധു: നീ തകർക്ക് പൊന്നു.... എന്തിനും ഞാൻ ഉണ്ട് കൂടെ...
മീര: പോന്ന... നീ ആണ് എൻ്റെ എല്ലാ സപ്പോർട്ട് ഉം മുത്തേ... നീ ഇല്ലായിരുന്നു എങ്കിൽ എനിക്ക് ഇതൊന്നും കിട്ടില്ലായിരുന്നു.
സിദ്ധു: ലവ് യു ഡീ...
മീര: ഉമ്മ... ഗുഡ് നൈറ്റ് ഡാ... ലവ് യു ലോട്ട്....
സിദ്ധു: ഗുഡ് നൈറ്റ്... ഉറങ്ങിക്കോ...
(തുടരും...)
മീനു...
💬 Comments
View all comments