0%

Chapter Title : ജീവിത സൗഭാഗ്യം 11 [മീനു]

Author : Meenu Read All Parts 3.4K

മീര: എത്തിയോ ഡീ?

സിദ്ധു: എത്തി ഡീ... കാർ ൽ നിന്ന് ഇറങ്ങി... സ്പീക്കർ അല്ല.

മീര: പൊന്നാ... എനിക്കറിയാം നിന്നെ നന്നായിട്ട്. നിനക്ക് ആഗ്രഹം തോന്നിയിട്ടുള്ളതല്ലേ. പേടിക്കേണ്ട, ഞാൻ ഉണ്ട് നിന്റെ കൂടെ. നീ എന്ജോയ് ചെയ്യ്.

സിദ്ധു: പോടീ.. അതിനു ഉള്ള സമയം ഒന്നും ഇല്ല. ഞാൻ വേഗം ഇറങ്ങും.

മീര: ശരി ഡാ...

സിദ്ധു: അലൻ വിളിച്ചോ?

മീര: ഇല്ല ഡാ... ഞാൻ മെസ്സജ് ഇട്ടില്ല പിന്നെ... വിളിക്കുമായിരിക്കും...

സിദ്ധു: ഹ്മ്മ്... ഞാൻ വിളിക്കാം നിന്നെ.

മീര: ഒക്കെ ഡാ...

സിദ്ധു: ശരി ഡീ...

സിദ്ധു കാൾ കട്ട് ചെയ്തു.

നിമ്മി: എന്താ ഡാ, അവൾ ഓക്കേ അല്ലെ?

സിദ്ധു: ഹ്മ്മ് അവൾക്ക് ആണ് ഇപ്പോ നിന്റെ അടുത്ത് ഞാൻ വരണം എന്നുള്ളത് എന്ന് തോന്നുന്നു.

നിമ്മി: ഹഹ... അവൾക്ക് നീ അലനെ കൊടുത്തില്ലേ, അപ്പോൾ പിന്നെ അവൾക്ക് അങ്ങനെ അല്ലെ തോന്നു.

സിദ്ധു: ഹ്മ്മ്...

നിമ്മി: നിനക്കു സങ്കടം ഉണ്ടോ അലൻ അവളെ ചെയ്യുന്നതിൽ?

സിദ്ധു: സങ്കടം ഒന്നും ഇല്ല, അവൾ എന്ജോയ് ചെയ്യട്ടെ ഡീ...

നിമ്മി: നിനക്ക് എന്റെ അടുത്ത് ചെയ്യുന്നതിൽ സങ്കടം ഉണ്ടോ?

സിദ്ധു: സങ്കടം അല്ല, പക്ഷെ അവൾ അല്ലെ എന്റെ മനസ് നിറയെ...

നിമ്മി: എനിക്ക് മനസിലായി നിന്റെ മനസ്. നീ വേറൊന്നും ചിന്ദിക്കേണ്ട. അവളോട് പറയാതെ, അവളുടെ സമ്മതം ഇല്ലാതെ നീ ഒന്നും ചെയ്യില്ലല്ലോ, അത് അല്ലെ ഡാ അവളുടെ ഏറ്റവും വല്യ പ്രിവിലേജ്. നിന്നെ അതുപോലെ എനിക്ക് കിട്ടില്ലല്ലോ എന്ന് എനിക്ക് സങ്കടം

💬 Comments

View all comments