Chapter Title : ജീവിത സൗഭാഗ്യം 12 [മീനു]
ഡാ.....
സിദ്ധു: നിമ്മീ... മോൾക്ക് കൂടി വേണ്ട പാൽ അല്ലെ... മതി... നീ ചെല്ല് മുത്തേ... നമുക്ക് ഇനിയും സമയം ഉണ്ടല്ലോ....
നിമ്മി: ഹാവൂ..... സന്തോഷം ആയി. നീ മുത്തേ എന്ന് ഒന്ന് വിളിച്ചല്ലോ എൻ്റെ ചക്കരേ.... ഡാ.... LOVE YOU MY DEAR .... എനിക്ക് വേണം നിന്നെ എന്നും.... എന്തോ നിന്നോട് എനിക്ക് ഒരു പ്രത്യേക സ്നേഹം ആണ്.... ഇത് വരെ ആരോടും തോന്നാത്ത രീതിയിൽ ഉള്ള സ്നേഹം.... അത് എന്താണ് എന്ന് എനിക്ക് അറിയില്ല.... പക്ഷെ ഒരു കാര്യം അറിയാം, ഈ സ്നേഹം വളരെ വ്യത്യസ്തമാണ്, എനിക്ക് പോലും മനസിലാവുന്നില്ല അത്.... വളരെ പുതുമ നിറഞ്ഞ ഒന്ന്....
നിമ്മി ഒന്ന് കൂടി അവൻ്റെ ചുണ്ടിൽ അമർത്തി ചുംബിച്ചിട്ട് എഴുനേറ്റു. സിദ്ധു അവളുടെ നെറ്റിയിൽ ചുംബിച്ചിട്ട് ഡ്രസ്സ് നേരെ ആക്കി ഇറങ്ങി....
നിമ്മി: ഡാ... മീരയെ കാണുന്നുണ്ടോ?
സിദ്ധു: ഹ്മ്മ്... ഡീ.... അവൾ വിളിച്ചില്ലല്ലോ ഇത് വരെ... എന്നെ കാണണം എന്ന് പറഞ്ഞതല്ലേ... അപ്പോ പിന്നെ ഞാൻ അവളുടെ അടുത്ത് ഒന്ന് ചെന്നിട്ടേ പോകു വീട്ടിലേക്ക്...
നിമ്മി: ഹമ്.... നീ ചെല്ലണം.... അവൾക്ക് അലൻ ഇറങ്ങാതെ നിന്നെ വിളിക്കാൻ പറ്റില്ലല്ലോ.... അവൻ ഇറങ്ങുമ്പോ നിന്നെ വിളിക്കും.... പേടിക്കേണ്ട നീ...
സിദ്ധു: (ചിരിച്ചു കൊണ്ട്) എനിക്ക് പേടി ഒന്നും ഇല്ല നിമ്മീ.... അവളുടെ കാര്യത്തിൽ....
നിമ്മി: അപ്പൊ എൻ്റെ കാര്യത്തിലോ? പേടിയുണ്ടോ നിനക്ക്?
സിദ്ധു: ഞാൻ ഇത് വരെ കാണാത്ത ഒരു നിമ്മിയെ ആണ് ഇന്ന് കണ്ടത്.... താങ്ക്സ് ഡീ.... ഒരു പേടിയും ഇല്ല എനിക്ക്
💬 Comments
View all comments