Chapter Title : ജീവിത സൗഭാഗ്യം 13 [മീനു]
പെണ്ണ്. ജീവിതം ഇഷ്ടമുള്ളത് പോലെ ഒക്കെ അടിച്ചു പൊളിക്കണം എന്ന് ആണ് അവളുടെ പോളിസി. പക്ഷെ ഇന്ന് നിമ്മി യുടെ തന്നോടുള്ള പെരുമാറ്റം അവളിൽ നിന്നു പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. വളരെ അധികം മച്യുരിറ്റി കാണിച്ചു നിമ്മി. മീര പുതിയ ഒരു എക്സ്പീരിയൻസ് കിട്ടിയപ്പോൾ കടി ഇളകിയ പെണ്ണ് എന്ന് പറയുന്നത് പോലെ യും ആയി. മീര ശരിക്കും സിദ്ധു നെ അത്ഭുതപ്പെടുത്തി, എത്ര തവണ അവൾ കളിച്ചു തുടർച്ചയായി, എന്നിട്ടും അവൾക്ക് മതിയാവുന്നുണ്ടായിരുന്നില്ല. ഒരുപാട് തവണ മീര ആയി കളിച്ചിട്ടുണ്ട്, പക്ഷെ ഇങ്ങനെ ഒരു ആവേശം അവളിൽ ആദ്യം ആയിട്ട് ആണ് കാണുന്നത്. രണ്ടു പേരും രണ്ടു extreme ൽ ആണ് പെരുമാറിയത്. നിമ്മിയോട് സിദ്ധു നു നല്ല ഒരു റെസ്‌പെക്ട് തോന്നി.
ആലോചിച്ചാൽ ഉത്തരം കിട്ടാത്ത ഒരുപാട് കാര്യങ്ങൾ ഓരോ പെണ്ണിലും ഒളിഞ്ഞു കിടപ്പുണ്ട് എന്ന് സിദ്ധു നു മനസിലായി, അതെ പോലെ പെണ്ണ് ൻ്റെ ഉള്ളു മനസിലാക്കാൻ ബുദ്ധിമുട്ട് ആണെന്നും. പണ്ട് ആരോ പറഞ്ഞത് പോലെ പെണ്ണ് എന്നും ഒരു നിഗൂഢത ആണ്,വളരെ ബുദ്ധിമുട്ട് ആണ് അവളുടെ ഉള്ളു തുറക്കാൻ.....
നിമ്മിയുടെ മനസ്സിൽ സിദ്ധു ആയിരുന്നു, അവൾക്ക് അവനോടുള്ള ആരാധന കൂടി കൂടി വന്നു. അവൻ്റെ പെരുമാറ്റം, പെണ്ണിനെ കാണുമ്പോൾ ഉള്ള യാതൊരു ആക്രാന്തവും അവനില്ല, പകരം സിദ്ധു എല്ലാവരെയും വളരെ നല്ല രീതിയിൽ പരിഗണിക്കുന്നു, ഓരോരുത്തരുടെയും പ്രൈവറ്റ് സ്പേസ് നെയും, വികാരങ്ങളെയും റെസ്‌പെക്ട് ചെയ്യുന്നു. വളരെ കൺട്രോൾഡ് ആയ പെരുമാറ്റം ആണ് സിദ്ധു നു. അവനെ കുറിച്ച് ഓർത്തപ്പോൾ തന്നെ നിമ്മിക്ക് തൻ്റെ
💬 Comments
View all comments