Chapter Title : ജീവിത സൗഭാഗ്യം 14 [മീനു]
വന്നാലോ? നമ്മുടെ clients നു അതൊക്കെ ആണ് വേണ്ടത്.
സിദ്ധു: ഒന്ന് പോയെ സ്നേഹ. നമ്മൾ എന്താ കൂട്ടിക്കൊടുപ്പ് കാരോ?
സ്നേഹ: പിന്നെ, ഇപ്പോളത്തെ മാർക്കറ്റിംഗ് ടെക്‌നിക്‌സ് ഒക്കെ പിന്നെ എന്താണ്?
സിദ്ധു: ഉവ്വ... anyway അപ്പോ ഇത് നീ ഒന്ന് presentation ആക്ക് എന്നിട്ട് നമുക്ക് എല്ലാ sales heads ൻ്റെയും മീറ്റിംഗ് വിളിക്കാം. അതിൽ finalise ചെയ്യാം എല്ലാം. ഓക്കേ?
സ്നേഹ: ഓക്കേ സിദ്ധു...
സ്നേഹ ക്കു തലവേദന ആണ് ഇങ്ങനെ ഉള്ള പ്രോഗ്രാംസ് എങ്കിലും ഇനി മൂന്നു മാസത്തേക്ക് രാവും പകലും ഇല്ലാതെ സിദ്ധു ൻ്റെ കൂടെ തന്നെ ഉണ്ടാവേണ്ടി വരും എന്ന് ഓർത്തപ്പോൾ മനസ്സിൽ ഒരു സന്തോഷം.
ആറു മണി ആയപ്പോൾ സിദ്ധു ഇറങ്ങി. സ്നേഹ ഓടി വന്നു സിദ്ധു നോട് ചോദിച്ചു.
"actress ആരാണെന്നു മീറ്റിംഗ് ൽ പറയണോ"
സിദ്ധു: അതിനു അത് തീരുമാനിച്ചില്ലല്ലോ.
സ്നേഹ: അല്ല അത് പറയണം എങ്കിൽ മീറ്റിംഗ് നു മുന്നേ തീരുമാനിക്കണം.
സിദ്ധു: അതൊന്നും വേണ്ട.
സ്നേഹ: (അവനോട് ചേർന്ന് നിന്നു വല്ലാത്ത ഒരു ചിരിച്ചു കൊണ്ട്) അതേ ഞാൻ പറഞ്ഞത് ഒന്ന് ആലോചിച്ചു നോക്ക്. എല്ലാരേയും ഒന്നും കുളിരു കോരിക്കാം.
സിദ്ധു: നമുക്ക് ആലോചിക്കാം.
സ്നേഹ: ഓക്കേ...
സിദ്ധു നിമ്മി യെ വിളിച്ചു.
നിമ്മി: ഇറങ്ങിയോ?
സിദ്ധു: ഹ ഞാൻ ഇറങ്ങി.
നിമ്മി: നീ വാ...
സിദ്ധു നിമ്മി ടെ കാൾ വച്ചതും മീര വിളിച്ചു അവനെ.
സിദ്ധു: പറ ഡീ...
മീര: എവിടാ ഡാ?
സിദ്ധു: ഞാൻ ഓഫീസ്, ഇറങ്ങുന്നു...
മീര:
💬 Comments
View all comments