0%

Chapter Title : ജീവിത സൗഭാഗ്യം 14 [മീനു]

Author : Meenu Read All Parts 2.4K

പക്ഷെ നിൻ്റെ ഷർട്ട് ൽ നനവ് നന്നായി അറിയും നിമ്മി. ബ്ലൂ കളർ പ്ലെയിൻ അല്ലെ.

നിമ്മി: ഹ്മ്മ്...ഇതിപ്പോ ഞാൻ ഫ്ലാറ്റ് ലേക്ക് അല്ലെ. സാരമില്ല. സിദ്ധു കാർ നിമ്മിയുടെ ഫ്ലാറ്റ് ൻ്റെ മുന്നിൽ നിർത്തി. അവൾ ബൈ പറഞ്ഞു ഇറങ്ങി.

നിമ്മി: ഡാ, കയറുന്നോ?

സിദ്ധു: വേണ്ട ഡീ...

നിമ്മി: അതെന്താ ഡാ? നീ വാ.. കയറിയിട്ട് പോവാം…

സിദ്ധു: നാളെ കഴിഞ്ഞു ഞാൻ വരേണ്ടതല്ലേ. സൊ ഇന്ന് വേണ്ട.

നിമ്മി: ഓക്കേ സിദ്ധു. മിസ് യു ഡിയർ...

സിദ്ധു ചിരിച്ചു കൊണ്ട് കാർ തിരിച്ചു. നിമ്മി സ്നേഹത്തോടെ അവനെ നോക്കി നിന്നു.

തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്ന വഴി സിദ്ധു നെ മീര വിളിച്ചു.

സിദ്ധു: പറ ഡീ...

മീര: ഡാ ഞാൻ ഇറങ്ങി, ഫ്ലാറ്റ് ലേക്ക് കയറുന്നു.

സിദ്ധു: അലൻ പോയോ?

മീര: അവൻ പോയി.

സിദ്ധു: ഹ്മ്മ്... പറ ഡീ...

മീര: നിമ്മി യെ വിട്ടോ?

സിദ്ധു: ഹാ... അവളെ അപ്പൊ തന്നെ വിട്ടു. ഞാൻ വീട് എത്താറാവുന്നു.

മീര: അവൾ എന്ത് പറഞ്ഞു?

സിദ്ധു: ഡേവിഡ് നാളെകഴിഞ്ഞു ബാംഗ്ലൂർ പോവാണെന്നു. എന്നോട് ഫ്ലാറ്റ് ലേക്ക് ചെല്ലാൻ പറഞ്ഞു.

മീര: ആഹാ... നൈറ്റ് ൽ ആണോ?

സിദ്ധു: അവൾ പറഞ്ഞു ഉച്ചകഴിഞ്ഞു ലീവ് എടുക്കാൻ. അവളും ലീവ് എടുക്കാം എന്ന് ഉച്ചകഴിഞ്ഞു.

മീര: ആഹാ... നീ എന്ത് പറഞ്ഞു?

സിദ്ധു: ഞാൻ ഒന്നും പറഞ്ഞില്ല, നോക്കാം എന്ന് പറഞ്ഞു.

മീര: ചെല്ലടാ.... അവൾക്ക് നിന്നെ ഭയങ്കര ഇഷ്ടം ആണ്. നീ ശ്രദ്ധിച്ചോ

💬 Comments

View all comments