Chapter Title : ജീവിത സൗഭാഗ്യം 2 [മീനു]
മുഴുവൻ കൂടെ നിർത്തും എന്നുള്ള ചിന്ത ആയിരുന്നു. കാരണം അവനു അവൾ എപ്പോളും കൂടെ വേണം എന്നുള്ള തോന്നൽ ആയിരുന്നു. വീട്ടിലെത്തിയ മനോജ്, മോൻ്റെ യും നന്ദിനിയുടെയും കൂടെ കുറച്ചു നേരം ഇരുന്നു. മനസ് നിറയെ മീര ആയിരുന്നെങ്കിലും യാഥാർഥ്യം മനസിലാക്കി മനോജ് സാധാരണതയിലേക്ക് തിരിച്ചു വന്നു. കാരണം, അവന് അറിയാം ചെറിയ ശ്രദ്ധക്കുറവിനു പോലും വലിയ വില കൊടുക്കേണ്ടി വരും എന്ന്. കാരണം എക്സ്ട്രാ റിലേഷൻ എപ്പോളും ഒരുപോലെ മധുരമുള്ളതും അതുപോലെ അപകടകരവും ആണ്. സിദ്ധാർഥ് എപ്പോളും പല കാര്യങ്ങളിലും ഇതുപോലെ വളരെ മച്യുരിറ്റി കാണിച്ചിരുന്നു. സൺഡേ ഉച്ച കഴിഞ്ഞപ്പോ പ്രതീക്ഷിച്ചത് പോലെ മീര യുടെ മെസ്സേജ് വന്നു. അവൾ പാർലർ ലേക്ക് ഇറങ്ങി എന്നും 1 മണിക്കൂർ എടുക്കും കമ്പ്ലീറ്റ് ആവാൻ എന്നും ആയിരുന്നു മെസ്സേജ്. 30 മിനുട്സ് കഴിഞ്ഞപ്പോ സിദ്ധാർഥ് ഇറങ്ങി എന്നിട്ട് അവളെ വിളിച്ചു.
മീര: പറയെടാ.
സിദ്ധാർഥ്: ഞാൻ ഇറങ്ങി.
മീര: ഓക്കേ, ഞാൻ ലൊക്കേഷൻ അയക്കാം. നീ എത്തിയിട്ട് വിളിക്ക്.
സിദ്ധാർഥ്: ഓക്കേ ഡീ.
അവൻ എത്തിയിട്ട് അവളെ വിളിച്ചു. 5 മിനുട്സ് ഇൽ അവൾ ഇറങ്ങി വന്നു. മുട്ട് വരെ ഇറക്കമുള്ള ഒരു ക്യാഷുൾ skirt ഉം ടി ഷർട്ട് ഉം ആയിരുന്നു അവളുടെ വേഷം. വാക്സ് ചെയ്തു കഴിഞ്ഞപ്പോൾ അവളുടെ വെളുത്ത കാലുകളുടെ ഭംഗി കൂടിയതായി അവന് തോന്നി. അവൾ കാർ ഇൽ കയറി ഇരുന്നു. സിദ്ധാർഥ് അവളെ സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു.
"എന്തൊക്കെ ചെയ്തു, ഒരു glow ഉണ്ടല്ലോ മൊത്തത്തിൽ".
അവൾ ചിരിച്ചു കൊണ്ട്
💬 Comments
View all comments