0%

Chapter Title : ജീവിത സൗഭാഗ്യം 2 [മീനു]

Author : Meenu Read All Parts 6.7K

പതിവിൽ കൂടുതൽ സമയം എടുത്തു. മീരയുടെ ചുണ്ടുകൾക്ക് നല്ല പിങ്ക് കളർ ആണ്, നല്ല വരച്ചു വച്ച ഷേപ്പ് ഉം. എന്നാലും അവൾ ലിപ്സ്റ്റിക്‌സ് ഉപയോഗിക്കും, വളരെ മൈൽഡ് ആയിട്ടുള്ള കളർ മാത്ത്രം. എങ്കിലേ അവൾക്ക് ഒരു കോൺഫിഡൻസ് വരുകയുള്ളു. നന്നായി കണ്ണും എഴുതി ആണ് അവൾ പുറത്തിറങ്ങുകയുള്ളു.

മനോജ്: മീരാ നീ ഇന്ന് ഓഫീസിൽ പോവുന്നില്ല?

മീര: ഞാൻ റെഡി ആയി.

മനോജ്: ലേറ്റ് ആയല്ലോ, എങ്കിൽ ഇന്ന് പോവണ്ട എന്ന് വെക്ക്.

മനോജ് നു saturday അവൾ ഓഫീസ് പോവുന്നതിൽ താല്പര്യം ഇല്ലായിരുന്നു. അതും പറഞ്ഞു മിക്കപ്പോഴും അവർ തമ്മിൽ സംസാരം ഉണ്ടാവുമായിരുന്നു. കാരണം മനോജ് നു saturday ഓഫ് ആണ്. മനോജ് അവൾ ആയിട്ട് വഴക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഈ ഒരു കാര്യത്തിനും പിന്നെ മോളുടെ കാര്യങ്ങൾക്ക് വേണ്ടിയും മാത്രം ആണ്. വേറൊന്നിനെയും കുറിച്ച് അയാൾ ബോതേർഡ്‌ അല്ല..

മീര: നോ വേ, പോവണം.

ഇതും പറഞ്ഞു അവൾ ഓടി ഇറങ്ങി.

സിദ്ധാർഥ് ന് മീര യെ കാണാഞ്ഞിട്ട് ഭയങ്കര ബുദ്ധിമുട്ടും ആയിരുന്നു. അവനു ഒന്നിലും ശ്രദ്ധിക്കാൻ പറ്റിയില്ല. അവസാനം അവൻ അവൾക് ഒരു മെസ്സേജ് ഇട്ടു.

എവിടാ ഡീ?

അവൾ മെസ്സേജ് റീഡ് ചെയ്തും ഇല്ല, കാരണം ലേറ്റ് ആയതു കൊണ്ട് അവൾക്കു കുറച്ചു ടെൻഷൻ ഉം ഉണ്ടായിരുന്നു. അതുകൊണ്ട് അവൾ ഫോൺ ശ്രദ്ധിച്ചും ഇല്ല. സിദ്ധാർഥ് നു ടെൻഷൻ ആയി തുടങ്ങി.

അപ്പോഴേക്കും മീര ഓഫീസിൽ എത്തി. മെസ്സേജ് കണ്ട ഉടനെ അവൾ അവൻ്റെ സീറ്റ് ഇൽ എത്തി.

മീര:

💬 Comments

View all comments