0%

Chapter Title : ജീവിത സൗഭാഗ്യം 2 [മീനു]

Author : Meenu Read All Parts 6.7K

ചോദിച്ചു, "നിൻ്റെ പെണ്ണ് എവിടെടാ?"

കിരൺ: അവൾ വീട്ടിൽ ഉണ്ട്.

നിമ്മി: (കിരൺ ൻ്റെ ചെവിയിൽ രഹസ്യം ആയിട്ട് ചിരിച്ചു കൊണ്ട്) അവൾക്ക് സുഖം ആണല്ലോ അല്ലെ?

കിരൺ ഒന്നു വിളറി ചിരിച്ചു. രഹസ്യമായിട്ട് ആണെങ്കിലും അടുത്ത് നിന്ന മീരക്ക് ഉം സിദ്ധാർഥ് നും കേൾക്കാമായിരുന്നു. സിദ്ധാർഥ് നു അത് കേട്ടപ്പോൾ തന്നെ ഇവരുടെ ഫ്രണ്ട്ഷിപ് ൻ്റെ ഡെപ്ത് മനസിലായി. അവൾ ഉദ്ദേശിച്ച മീനിങ് ഉം.

നിമ്മി സിദ്ധാർഥ് നു നേരെ തിരിഞ്ഞു, "ഹായ് സിദ്ധാർഥ് വരൂ...."

മീര പരിചയപെടുത്തിയില്ലല്ലോ എന്നു അവൻ ആലോചിച്ചു നിന്നപ്പോൾ.

മീര: നോക്കേണ്ട, നിന്നെ ഇവർക്കു രണ്ടു പേർക്കും നന്നായി അറിയാം.

നിമ്മി: സിദ്ധാർഥ് നെ കുറിച്ച് പറയാൻ ഇവൾക്ക് നൂറു നാക്ക് ആണ്.

അവർ എല്ലാവരും ഉള്ളിലേക്കു കയറി. നിമ്മിയുടെ കുട്ടി തൊട്ടിലിൽ ഉറങ്ങുകയായിരുന്നു. നിമ്മിക്കും പെൺകുട്ടി ആണ്. നിമ്മി ടെ ഡാഡി ആയിട്ട് സംസാരിച്ചു സിദ്ധാർഥ് ഡൈനിങ്ങ് റൂമിലേക്ക് പൊന്നു. അവനു ഒരു കാര്യം മനസിലായി. തന്നെ കുറിച്ച് മീര ഇവരോട് എന്തൊക്കെയോ നേരത്തെ തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. സിദ്ധാർഥ് നു അവിടെ ഇരുന്നാൽ അവരെ 3 പേരെയും കാണാമായിരുന്നു. പക്ഷെ കിരൺ മീര യോട് അടുത്ത് ഇടപഴകുന്നത് അവനു ഇഷ്ടപ്പെടുന്നതും ഉണ്ടായിരുന്നില്ല. നിമ്മി ഒരു മുട്ടിനു താഴെ വരെ ഉള്ള ഒരു പാവാടയും ഒരു ലൂസ് ലോങ്ങ് ടോപ് ഉം ആയിരുന്നു വേഷം. സിദ്ധാർഥ് പതിവ് പോലെ അവളുടെ കാലുകളിലേക്ക് ഒന്നു നോക്കി. മീര യെക്കാൾ കുറച്ചു കൂടി വണ്ണം ഉള്ള കാലുകൾ ആണ് എന്നു അവനു

💬 Comments

View all comments