Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]
ജോസഫ് കാർ ലേക്ക് കയറി....
സ്നേഹ: ആള് കൊള്ളാം...
സിദ്ധു: നീ എന്താ ഉദ്ദേശിച്ചേ?
സ്നേഹ: ഒന്ന് കൊതിപ്പിച്ചതാ.... പക്ഷെ മൂലക്ക് കയറി പിടിക്കും എന്ന് തോന്നിയില്ല.
സിദ്ധു: ഞാൻ പറഞ്ഞതല്ലേ...
സ്നേഹ: അങ്ങേര് മാക്സിമം കണ്ട്രോൾ ചെയ്തു... പാവം....
സിദ്ധു: ഹ്മ്മ്... ഉവ്വ.....
സ്നേഹ: നീ വരുന്നോ റൂം ലേക്ക്?
സിദ്ധു: ഇല്ല ഞാൻ പോവാ....
സ്നേഹ: റേപ്പ് ചെയ്യുവൊന്നും ഇല്ല ഞാൻ... നീ വരുന്നെങ്കിൽ വാ...
സിദ്ധു: വേണ്ട സ്നേഹ... പോട്ടെ....
സ്നേഹ: (നിരാശയോടെ) ശരി സിദ്ധു....
സിദ്ധു സ്നേഹ യെ ലിഫ്റ്റ് ൽ കയറ്റി വിട്ടിട്ടു ഹോട്ടൽ നിന്നും ഇറങ്ങി....
സിദ്ധു നിമ്മിയെയും മീരയെയും കണ്ടിട്ട് കുറച്ചു ദിവസങ്ങൾ ആയിരുന്നു. ഈ പ്രോഗ്രാം ൻ്റെ തിരക്കിൽ ആകെ പെട്ട് പോയിരുന്നു സിദ്ധു. മീര ഇതിനിടയിൽ ഒരു തവണ അലൻ്റെ ഫ്ലാറ്റ് ൽ പോയി വന്നു ജോവിറ്റ എവിടെയോ പോയ ദിവസം. അവൾ സിദ്ധു നോട് പറഞ്ഞിട്ട് ആണ് പോയതും, പക്ഷെ അവനു വിശദമായി കാര്യങ്ങൾ അറിയാൻ പറ്റിയിരുന്നില്ല അവൻ്റെ തിരക്ക് മൂലം. മിക്കവാറും ദിവസങ്ങളിൽ അവളെ അലൻ തന്നെ ആണ് ഡ്രോപ്പ് ചെയ്തിരുന്നതും. എല്ലാം സിദ്ധു അറിയുന്നുണ്ടായിരുന്നു.
ഇതിൽ ഏകാന്തത തോന്നിയത് ശരിക്കും നിമ്മിക്ക് ആയിരുന്നു. സിദ്ധു ൻ്റെ അഭാവം അവളെ ആയിരുന്നു കൂടുതൽ ബാധിച്ചത്. അവർ തമ്മിലുള്ള ആശയ വിനിമയം കേവലം കുറച്ചു മെസ്സേജ് കളിൽ ഒതുങ്ങി. സിദ്ധു ൻ്റെ തിരക്കിനെ പക്ഷെ നിമ്മി വളരെ അധികം ബഹുമാനിച്ചു കൊണ്ട് അവനെ ഒരു രീതിയിലും അവൾ ബുദ്ധിമുട്ടിപ്പിച്ചതും ഇല്ല.
വീട്ടിലെത്തിയ സിദ്ധു
💬 Comments
View all comments