0%

Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]

Author : Meenu Read All Parts 3.5K

ഉവ്വ ഉവ്വ... നിങ്ങൾ നല്ല ഒന്നാംതരം ലംബടൻ ആണ്... (സിദ്ധു നു നേരെ ബിയർ ക്യാൻ നീട്ടികൊണ്ട്) സിദ്ധു... പിടിക്ക്....

ജോസഫ്: എൻ്റെ പൊന്നു മോളെ... ക്ഷമിക്ക്....

സ്നേഹ: ഉവ്വ... നിങ്ങളുടെ വീര കഥകൾ ഒക്കെ കുറച്ചു ഞാൻ കേട്ടിട്ടുണ്ട്, സിദ്ധു പറഞ്ഞു.

ജോസഫ്: എന്ത്?

സ്നേഹ: ഇന്റർനാഷണൽ ട്രിപ്പ് പോവുമ്പോ ഉള്ള കഥകൾ എല്ലാം. (മൂന്നു പേരും സിപ് ചെയ്തു കൊണ്ട് സംസാരിച്ചു, അതിനിടയിൽ ഓരോരുത്തരായി ബൈ പറഞ്ഞു പൊയ്ക്കൊണ്ടിരുന്നു)

ജോസഫ്: അത് പിന്നെ നമ്മൾ എന്ജോയ് ചെയ്യണമല്ലോ മോളെ?

സ്നേഹ: ഒത്ത്... അത് കൊണ്ട് ആണല്ലോ ഒന്നര വര്ഷം മുൻപുള്ള മീര യെ ഇപ്പോളും ഓർത്തു വച്ചിരിക്കുന്നത്.

ജോസഫ്: അവൾ ഒരു ചരക്ക് ആയിരുന്നില്ലേ മോളെ? അന്ന് ഞാൻ ഇവൻ്റെ അടുത്ത് പറഞ്ഞതാ, ഒന്ന് സെറ്റ് ആക്കാൻ.

സ്നേഹ: ആര് സിദ്ധു ൻ്റെ അടുത്തോ? സിദ്ധു മീരയുടെ ബെസ്റ്റീ ആണ് ബെസ്റ്റീ.

ജോസഫ്: അത് ഇപ്പോ നീയും അങ്ങനെ അല്ലെ?

സ്നേഹ: അത് കൊണ്ട്? അയ്യടാ.... എന്താ നിങ്ങൾ ഉദ്ദേശിച്ചേ?

ജോസഫ്: ഒന്നും ഇല്ല മോളെ.... അല്ല, സിദ്ധു മീരക്ക് പകരം വന്ന കുട്ടി അത്രക്ക് പോരാ അല്ലെ?

സിദ്ധു: (ചിരിച്ചു കൊണ്ട്) ആ… അയാള് കുറച്ചു maturity കൂടുതൽ ആണ്. ഒരു ഡിസ്റ്റൻസ് ഇട്ടേ നിൽകുകയുള്ളൂ.

സ്നേഹ: പറ്റിയ ആളാ, ജോസഫ് ചേട്ടൻ അങ്ങ് ചെന്നാൽ മതി.

ജോസഫ്: അയ്യേ... ഞാൻ അങ്ങനെ ഒന്നും പോവില്ല.

സ്നേഹ: പുണ്യല്മാവ് ആണല്ലോ.

ജോസഫ്: സിദ്ധു, സ്നേഹ ഫിറ്റ് ആയി തുടങ്ങി.

സ്നേഹ: മൂന്നെണ്ണം ആയി....

💬 Comments

View all comments