Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]
ചെയ്തിട്ടുണ്ട്. അത് ആണ് ഞാൻ ഒരിക്കൽ പിടിച്ചത്. പിന്നെ വിശാൽ ഉം അവനും കൂടി ഉള്ള ട്രിപ്പുകൾ എല്ലാം ഇതിനാണ്. വിശാൽ ആണ് കൂട്. ഇതെല്ലാം ഇവൾക്ക് അറിയാം.
ശില്പ: അവൻ ചെയ്തോട്ടെ, അതിനു താല്പര്യം ഉള്ളവരുടെ കൂടെ. അന്ന് ഇവൾ ഇത് കണ്ടുപിടിച്ചപോലും ഞാൻ അങ്ങനെ തന്നെ ആണ് പറഞ്ഞത്. let him do... പക്ഷെ എനിക്ക് താല്പര്യം ഇല്ല എന്ന് അവനു അറിയാം, പിന്നെ എന്നെ അങ്ങനെ കാണരുത്. അത്രേ ഉള്ളു എൻ്റെ പ്രശ്‍നം.
സിദ്ധു: അത് ജോ മനസിലാക്കുന്നുണ്ടല്ലോ, അത് മതി.
ജോ: എൻ്റെ സിദ്ധു ഇതൊക്കെ എല്ലാര്ക്കും അറിയാം. ഞാൻ അതൊക്കെ വിട്ടതാ.
സിദ്ധു: പിന്നെന്താ?
ശില്പ: ഡാ, ഞാൻ ഇവളോട് പറഞ്ഞതാ, നീ യും എന്ജോയ് ചെയ്യ് ലൈഫ് എന്ന്, അവൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ. അത്രക്ക് സപ്പോർട്ട് ഞാൻ കൊടുത്തതാ. എനിക്ക് പിന്നെ അതിനോട് ഇതുവരെ അത്രക്ക് അങ്ങ് താല്പര്യം തോന്നിയിട്ടില്ല. അങ്ങനെ എനിക്ക് ആരോടെങ്കിലും തോന്നിയാൽ, ഞാൻ ചെയ്യും. ഞാൻ എന്തിനു ചെയ്യാതെ ഇരിക്കണം. എൻ്റെ ഇഷ്ടം അല്ലെ?
സിദ്ധു: അത്രേ ഉള്ളു.
ജോ: സിദ്ധു, അതിനു നിനക്ക് കുഴപ്പം ഇല്ല?
സിദ്ധു: എന്തിനു? അത് അവളുടെ ഇഷ്ടം അല്ലെ?
ശില്പ: ഇതിപ്പോ ഇവളുടെ പ്രശ്‍നം ഞാൻ പറയാം, നിന്നോട് ഇവൾക്ക് എന്തോ ഒരു അട്ട്രാക്ഷൻ തോന്നിയിട്ടുണ്ട്, അതിപ്പോ നിന്നോട് പറയാൻ പറ്റുന്നില്ല, അതിനിടക്ക് രണ്ടു ദിവസം നിന്നെ കണ്ടും ഇല്ല. സിദ്ധു നിനക്ക് അറിയുവോ? അന്ന് നീ വരും എന്ന് പറഞ്ഞില്ലേ, അന്ന് സാരി ഒക്കെ ഉടുത്തു
💬 Comments
View all comments