0%

Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]

Author : Meenu Read All Parts 3.9K

എന്ജോയ് ചെയ്തു ജീവിക്കാൻ. പക്ഷെ എനിക്ക് അങ്ങനെ ആരോടും തോന്നിയിട്ടില്ല ഒന്നും. പക്ഷെ ഇപ്പോൾ സിദ്ധു നെ രണ്ടു ദിവസം വരാം എന്ന് പറഞ്ഞിട്ട് കാണാതെ ഇരുന്നപ്പോൾ എന്തോ ഒരു ബുദ്ധിമുട്ടു. അത് എന്താണ് എന്ന് ഒന്നും എനിക്ക് അറിയില്ല. അതിനു മുൻപ് ഉം സിദ്ധു നോട് എനിക്ക് അങ്ങനെ ഒരു ഫീൽ ഉണ്ടായിട്ടും ഇല്ല.

ശില്പ: എന്നിട്ട് രാവിലെ മുതൽ എന്നെ വട്ടാക്കി ഈ bitch.

സിദ്ധു: തെറി പറയാതെ ശില്പ.

ശില്പ: ഇവളെ തെറി അല്ല അതിൻ്റെ അപ്പുറത്തെ അടവ് എടുക്കണം.

ജോ: ഹാ... ഡീ വിളിക്ക് നീ... നിൻ്റെ അറിവിൽ ഞാൻ എത്ര പേരുടെ കൂടെ കിടന്നിട്ടുണ്ടടി bitch എന്ന് വിളിക്കാൻ.

ശില്പ: എത്ര പേരുടെ കൂടെ കിടന്നാലും ഒരു പ്രശ്നവും ഇല്ല, നീ എന്ജോയ് ചെയ്യുന്നുണ്ടെങ്കിൽ.

സിദ്ധു: ശില്പ, നീ കൊള്ളാല്ലോ.

ശില്പ: പിന്നല്ലാതെ, ഈ ആണുങ്ങൾക്ക് മാത്രേ ഇതൊക്കെ പറ്റുകയുള്ളു?

സിദ്ധു: അങ്ങനെ അല്ല.

ശില്പ: എനിക്ക് ഇതുവരെ തോന്നിയിട്ടില്ല അങ്ങനെ, പക്ഷെ വേണം എന്ന് തോന്നിയാൽ ഞാൻ ചെയ്യും.

സിദ്ധു: ഹ്മ്മ്.

ജോ അപ്പോളും ആ സീറ്റ് ൽ മലർന്നു കിടന്നു ചിരിച്ചു. അവളുടെ മുലകൾ ഉയർന്നു തുളുമ്പി നിന്നു.

സിദ്ധു: എന്തായാലും ജോ ടെ സങ്കടവും കരച്ചിലും മാറി.

ജോ സിദ്ധു നെ ചെരിഞ്ഞു നോക്കി കൊണ്ട്. "അത് നിൻ്റെ കൂട്ടുകാരി കാരണം ആണ്"

ശില്പ: ആഹ്... ഇനി അത് പറഞ്ഞോ ഡീ നീ തെണ്ടീ...

മൂന്നുപേരും ഉറക്കെ ചിരിച്ചു. സിദ്ധു കാർ അവരുടെ ഷോപ് ൻ്റെ

💬 Comments

View all comments