0%

Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]

Author : Meenu Read All Parts 3.9K

അലൻ കൊണ്ട് ആകില്ലേ അവളെ? അവൻ ഇല്ലെങ്കിൽ അവള് വിളിച്ചേനെ?

നിമ്മി: നീ അവളിൽ നിന്നു അകലുന്നുണ്ടോ ഡാ?

സിദ്ധു: നീ എന്താ അങ്ങനെ ചോദിച്ചേ?

നിമ്മി: നീ അവളെ വിളിക്കാതെ ഇരിക്കാറില്ല സാധാരണ. അവളും.

സിദ്ധു: ഹ്മ്മ്...

നിമ്മി: സിദ്ധു...

സിദ്ധു: ഹാ... ഡീ... അങ്ങനെ പാടില്ല ഡാ...

നിമ്മി: അവളെ നീ ഉപേക്ഷിക്കരുത്.

സിദ്ധു: അത് ഒരിക്കലും ഇല്ല ഡീ... പിന്നെ അലൻ അവളെ കൊണ്ട് ആക്കും എന്ന് ഉള്ള ഒരു വിശ്വാസം ഉണ്ടല്ലോ, അത് കൊണ്ട് ആണ്. അവൾക്ക് അത് ഇഷ്ടവും ആണ്. അവൾ ലൈഫ് നന്നായി ആസ്വദിക്കുന്നുണ്ട്. ഇപ്പോൾ നീ ശ്രദ്ധിച്ചിട്ടില്ലേ? അവൾ ഭയങ്കര ഹാപ്പി ആണ്.

നിമ്മി: അത് നിന്നെ അവൾക്ക് കിട്ടിയത് കൊണ്ട് ആണെടാ.

സിദ്ധു: ഹ്മ്മ്.... may be...

നിമ്മി: നീ എവിടെ എങ്കിലും നിർത്ത്, നമുക്ക് ഒരു കോഫി കഴിക്കാം.

സിദ്ധു: ഞാൻ ഇപ്പോൾ ഒരെണ്ണം കുടിച്ചു, ശില്പ യും ജോ യും കൂടെ.

നിമ്മി: ആഹ്... എന്ത് പറയുന്നു രണ്ടും?

സിദ്ധു: ജോ, നീ പറഞ്ഞത് പോലെ ആവുന്നുണ്ട്.

നിമ്മി: ഹഹ... ഞാൻ പറഞ്ഞില്ലേ? നിന്നെ ഇഷ്ടപെടും എല്ലാര്ക്കും. നീ casanova അല്ലെ?

സിദ്ധു: പോടീ...

നിമ്മി: എന്തായി എന്നിട്ട്?

സിദ്ധു: ഞാൻ രണ്ടു ദിവസം തിരക്കിൽ ആയിരുന്നല്ലോ, കണ്ടില്ല എന്നും പറഞ്ഞു ശില്പ യോട് ഭയങ്കര ദേഷ്യം ആയിരുന്നു എന്ന്. ശില്പ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ പുലിയാണ്, അവൾ ജോ യെ കൊണ്ട് സമ്മതിപ്പിച്ചു അവസാനം, എന്നോട് എന്തോ ഒരു സോഫ്റ്റ് ഫീൽ

💬 Comments

View all comments