Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]
അലൻ: ഇതൊക്കെ ആണോ അത്യാവശ്യം.
സിദ്ധു: വിശാൽ എന്ത് പറയുന്നു?
അലൻ: വിശാൽ ൻ്റെ സ്വന്തം ആൾ അല്ലെ ഇപ്പോ മീര? അല്ലെ ഡീ?
മീര: പോടാ. അത് സംഭവിച്ചു പോയതാ.
അലൻ: പക്ഷെ മീര ഭയങ്കര ഹാപ്പി ആയിരുന്നു. എന്തായിരുന്നു ഇവളുടെ പെർഫോമൻസ്?
മീര: It was awesome....
അലൻ കാർ മീരയുടെ ഫ്ലാറ്റ് ലേക്ക് കയറ്റി നിർത്തി.
മീര: നിങ്ങൾ വരുന്നോ കയറിയിട്ട് പോവാം.
നിമ്മി: നോ... എനിക്ക് പോണം പോടീ...
അലൻ: ഞാൻ റെഡി ആണ്.
മീര: നീ റെഡി ആയിരിക്കും എന്ന് എനിക്ക് അറിയാം.
നിമ്മി: അലൻ, എനിക്ക് പോണം ഡാ.
അലൻ: അപ്പോ പിന്നെ കയറാം ഡീ...
നിമ്മി: (ചിരിച്ചു കൊണ്ട്) നിങ്ങളുടെ ഡേ കളഞ്ഞു എന്ന് വിചാരിക്കരുത്.
അലൻ: എൻ്റെ നിമ്മീ... അത് എനിക്ക് ഇഷ്ടപ്പെട്ടു.
നിമ്മി: പിന്നെ അല്ലാതെ... എനിക്ക് പ്രാക്ക് മേടിക്കാൻ പറ്റില്ല.
മീര: ആരുടെ?
നിമ്മി: നിങ്ങൾ രണ്ടിന്റേം.
മീര: ഞങ്ങൾ എന്താ അത്രക്ക് മുട്ടി നില്കുവാണോ?
നിമ്മി: ആഹാ... ആരാ ഈ ചോദിക്കുന്നെ?
സിദ്ധു: നീ വെറുതെ വടി കൊടുത്തു അടി വാങ്ങേണ്ട. പിന്നെ കയറാം. അലൻ നീ വണ്ടി എടുക്ക്, ശരി ഡീ...
നിമ്മി: ബൈ ഡീ...
അലൻ: ഞാൻ വിളിക്കാം ഡീ...
നിമ്മി: സിദ്ധു, രണ്ടിനും നല്ല ആഗ്രഹം ഉണ്ടാരുന്നു കെട്ടോ.
അലൻ: എനിക്ക് ആഗ്രഹം ഉണ്ട്. ഞാൻ എന്തിനാ നുണ പറയുന്നത്.
നിമ്മി: എങ്കിൽ നീ വേണമെങ്കിൽ ഇറങ്ങിക്കോ ഡാ. സിദ്ധു കാർ എന്നെ കൊണ്ട് ആകിയിട്ട് നിന്നെ
💬 Comments
View all comments