Chapter Title : ജീവിത സൗഭാഗ്യം 3 [മീനു]
നിൻ്റെ ആണ്, നിൻ്റെ മാത്രം, അതിൽ നിനക്ക് ഒരു സംശയവും വേണ്ട.. നീ പോയി വച്ചിട്ട് വാ ആ കവർ. ഞാൻ ഇവിടെ നിൽക്കാം.
സിദ്ധാർഥ്: നീ ഹാൾ ലേക് പൊക്കോ. നീ അവിടെ വേണം എന്ന് വിനീത് പറഞ്ഞതും ആണ്. എല്ലാവരും വന്നിട്ടുണ്ടാകും. ഞാൻ കൊണ്ട് വച്ചിട്ട് ഓടി വരാം.
അപ്പോളേക്കും നീന യും വന്നു. മീരയും നീനയും കൂടി ഹാൾ ലേക്ക് പോയി.
ഹാൾ ലേക്ക് ചെന്ന മീര ക്ലൈന്റ്‌സ് നെ ഓരോരുത്തരെയും കണ്ടു സംസാരിച്ചുകൊണ്ടിരുന്നു. നീന കമ്പനി സ്റ്റാഫ്‌സ് ഇരിക്കുന്നിടത്തേക്ക് പോയി. പ്രോഗ്രാം സ്റ്റാർട്ട് ആവാൻ റെഡി ആയി. അപ്പോളേക്കും സിദ്ധാർഥ് ഹാൾ ഇൽ എത്തി. അവനോട് ടൈം ആൾറെഡി 6. 45 ആയി എന്ന് ഇവന്റ് മാനേജരും സ്നേഹയും കൂടി വന്നു പറഞ്ഞു. അവൻ ഉടനെ വിനീത് നെ ഫോൺ വിളിച്ചിട്ട്. സ്നേഹയോട് പറഞ്ഞു.
"സ്നേഹ, സ്റ്റാർട്ട്..."
അപ്പോളേക്കും സ്റ്റേജ് ഇൽ സുന്ദരി ആയ കുട്ടി പ്രത്യക്ഷപെട്ടു...
“ഹലോ.... നമസ്കാരം......”
മീര അപ്പോളും എല്ലാവരോടും സംസാരിച്ചു നടപ്പുണ്ട്. അവള് നല്ല തിരക്കിലായി. സിദ്ധാർഥ് ൻ്റെ കണ്ണുകൾ എപ്പോളും മീര യിൽ ആയിരുന്നു. അവൾ നടക്കുമ്പോ എന്തോ ഒരു വ്യത്യാസം അവനു തോന്നുന്നുണ്ടായിരുന്നു. അതാണ് അവൻ അത്രക്ക് അവളെ വാച്ച് ചെയ്യുന്നത്.
വിനീതും പ്രസിഡന്റ് ഉം കൂടി മുൻ നിരയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രോഗ്രാം ഫോർമൽ ആയിട്ട് പോയ്‌കൊണ്ടിരിക്കുന്നു, presentations, speech, മ്യൂസിക്, ഡാൻസ് ഒക്കെ ആയി മുന്നോട്ട്. ഇടയിൽ ഓരോരുത്തരും വന്നുകൊണ്ടിരുന്നു, ഓരോരോ ക്ലൈന്റ്‌സ് വരുമ്പോളും മീര ഓടി ചെല്ലും, സീറ്റ്
💬 Comments
View all comments