Chapter Title : ജീവിത സൗഭാഗ്യം 3 [മീനു]
നോക്കി, ഫേസ് ബ്ലീച് ചെയ്തത് എങ്ങനുണ്ട് എന്ന്. വല്യ കുഴപ്പങ്ങൾ ഒന്നും ഇല്ല, എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ ടി ഷർട്ട് ഊരി എറിഞ്ഞു. കഴുത്തിലേക്ക് നോക്കിയപ്പോൾ ആണ് അവൾ ഓർത്തത്,
“ശോ... അവനോട് പറയാൻ മറന്നല്ലോ...”
അതെങ്ങനെയാ ആ തെമ്മാടി സിദ്ധു നെ കണ്ടു കഴിഞ്ഞാൽ പിന്നെ എല്ലാം മറക്കുവല്ലോ. ഒരുപാട് പേര് എൻ്റെ പിന്നാലെ നടന്നിട്ടുണ്ട്, ഒരുപാട് പേര് തന്നെ ട്രൈ ചെയ്തിട്ടുണ്ട് കിട്ടാൻ, അതൊക്കെ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തു ഒഴിവാക്കിയിട്ടും ഉണ്ട്, ആ ഞാൻ അവൻ്റെ മുന്നിൽ സാഷ്ടാംഗം വീണു പോയി, അതും മനസുകൊണ്ട് കീഴടങ്ങി പോയി. അവൻ എന്നെ ട്രൈ ചെയ്തിട്ടും ഇല്ല, എന്നിട്ട് പോലും.
സിദ്ധാർഥ് നെ പെണ്കുട്ടികൾക്ക് വല്യ ഇഷ്ടം ആണ്, എന്തോ ഒരു വിശ്വാസ്യത തോന്നും അവനോട്, എന്തുകൊണ്ട് ആണ് എന്ന് അറിയില്ല, പക്ഷെ അതാണ് സത്യം.
ഒരു കാര്യം അവൾക്ക് ഉറപ്പായി, അവൻ ആണ് തനിക്ക് എല്ലാം, അവൻ ഇല്ലാതെ ഇനി പറ്റില്ല എന്ന്.
എന്നിട്ട് അവൾ കണ്ണാടിയിൽ നോക്കി കഴുത്ത് ൻ്റെ വലത്തേ സൈഡ് ൽ ഒന്ന് വിരൽ ഓടിച്ചു. ഒരു ചുവന്ന ചെറിയ പാഡ് വന്നിട്ടുണ്ട്. ഡ്രസ്സ് ഇട്ടാൽ കാണില്ല, സിദ്ധാർഥ് നെ കാണിച്ചു കൊടുക്കണം, അവനോട് പറയണം എന്ന് ഓർത്തു ആണ് ഇറങ്ങിയത്. പിന്നെ മറന്നു. രാവിലെ മനോജ് തന്ന സമ്മാനം ആണ്. ഒരു വർഷത്തിന് ശേഷം ആണ് മനോജ് തൻ്റെ ശരീരത്തിൽ ഒന്ന് തൊട്ടത് പോലും. മോൾ ഉണ്ടായതിനു ശേഷം ആദ്യമായിട്ട്, മാറിയും ആണ് കിടക്കുന്നത്. അത്
💬 Comments
View all comments