0%

Chapter Title : ജീവിത സൗഭാഗ്യം 30 [മീനു]

Author : Meenu Read All Parts 4.5K

ഒന്ന് hug ചെയ്തു. പിന്നെ അവൾ വിടണ്ടേ... ശില്പ കുടിക്കാൻ കൊണ്ട് വന്നു തന്നു, ഞാൻ സോഫ യിൽ പോയി ഇരുന്നു, അപ്പോൾ കൂടെ വന്നു ഒട്ടിപ്പിടിച്ചു ഇരുപ്പ്. എനിക്ക് ആണെങ്കിൽ, അവിടെ നിന്ന് വന്ന മൂഡ് അല്ലെ, ഒരു വിധത്തിൽ കണ്ട്രോൾ ചെയ്തു.

നിമ്മി: തൊട്ടില്ലേ നീ?

സിദ്ധു: ഏയ്... ഞാൻ തൊട്ടില്ല അവളെ. അങ്ങനെ വേഗം ഞാൻ അവൾക്ക് വളയണ്ട എന്നും കൂടി വിചാരിച്ചു.

നിമ്മി: പാവത്തിനെ കൊതിപ്പിച്ചു ക്ഷമ നശിപ്പിക്കുവാണോ നീ?

സിദ്ധു: ഹാ കുറച്ചു വെയിറ്റ് ചെയ്യട്ടെ...

നിമ്മി: പാവം ആട.

സിദ്ധു: ഹാ, ശില്പ വിളിച്ചിട്ടു പറഞ്ഞു, ഇത് തന്നെ. അവസാനം എൻ്റെ കൂടെ ഡ്രൈവ് പോണം എന്ന് പറഞ്ഞു, ഞാൻ ഒഴിവായി. അതിനു സങ്കടപ്പെട്ടു ആണ് പോയത് എന്ന്. അതും പറഞ്ഞു ആണ് ഇപ്പോൾ വിളിച്ചത്. അലൻ പോയപ്പോൾ വിളിച്ചതാ, കള്ളി.

നിമ്മി: അച്ചോ ഡാ... പാവം. എന്നിട്ട് ഇപ്പോൾ എന്താ പറഞ്ഞത്?

സിദ്ധു: അവൾ ഫ്ലാറ്റ് ലേക്ക് വിളിച്ചു ഡീ. അഡ്രസ്സ് ഉം ലൊക്കേഷൻ ഉം ഒക്കെ അയച്ചിട്ടുണ്ട് വാട്സ്ആപ് ൽ

നിമ്മി: ആഹാ... ഭയങ്കര ഫാസ്റ്റ് ആണല്ലോ.

സിദ്ധു: അതാ ഞാനും ആലോചിച്ചത്.

നിമ്മി: വേറെ ചുറ്റിക്കളി വല്ലതും ഉണ്ടോ ഡാ അവൾക്ക്?

സിദ്ധു: അങ്ങനെ ഒരു സംഭവം ഉള്ളതായി തോന്നുന്നില്ല, പിന്നെ നമുക്ക് അറിയാൻ പറ്റില്ലല്ലോ. എന്തായാലും ശില്പ ക്കും അങ്ങനെ ഒന്നും ഉള്ളതായി അറിയില്ല.

നിമ്മി: ഹ്മ്മ്... നീ ചെല്ല് ഡാ...

സിദ്ധു: പണി ആകും ഡീ... അവളുടെ രീതി കണ്ടിട്ട് ഒരു

💬 Comments

View all comments