0%

Chapter Title : ജീവിത സൗഭാഗ്യം 31 [മീനു] [Climax]

Author : Meenu Read All Parts 5.6K

ഈ നിമ്മി?

സിദ്ധു: എന്ത്?

ജാസ്മിൻ: ചുറ്റിക്കളി വല്ലതും ഉണ്ടോ ഡാ?

സിദ്ധു: എന്ത്?

ജാസ്മിൻ: ഞാൻ നേരത്തെ ചോദിക്കണം എന്ന് ഓർത്തതാ. മനോജ് പറഞ്ഞിരുന്നു, നീ നിമ്മിയുടെ കൂടെ എവിടെയോ പോയി എന്നിട്ട് ഒരു ദിവസം മീര അതും പറഞ്ഞു സീൻ ആയിരുന്നു എന്നൊക്കെ.

സിദ്ധു: അത് അവൾക്ക് ഭ്രാന്തു ആയിട്ട്.

ജാസ്മിൻ: നിന്നെ അത്രക്ക് അറിയാവുന്ന മീരക്ക് അത്ര ഫീൽ ചെയ്യണം എങ്കിൽ നിമ്മി സാധാരണ ഫ്രണ്ട് ആയിരിക്കില്ലല്ലോ.

സിദ്ധു: പോടീ...

ജാസ്മിൻ: ഉവ്വ...

സിദ്ധു: നീ പറ. മനോജ് എന്ത് പറയുന്നു?

ജാസ്മിൻ: ഞാൻ പറഞ്ഞില്ലേ നിന്നോട്, അവനു എന്തോ ഉണ്ട് മനസ്സിൽ, പക്ഷെ നീ പറയുന്നത് പോലെയേ ചെയ്യൂ. നീയും മീരയും കൂടി ഒരു റിലേഷൻ ഉണ്ടാവും, അവൾ അത് ആസ്വദിച്ചോട്ടേ എന്ന് ഒക്കെ അവൻ്റെ ഉള്ളിൽ ഉണ്ടായിരുന്നു.

സിദ്ധു: അത് അവൻ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു.

ജാസ്മിൻ: ഹ്മ്മ്... പക്ഷെ വേറൊരാൾ എന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം ഉണ്ട് അവനു. പിന്നെ അവൾ അവനോട് പറയാതെ ചെയ്യുന്നതിലും.

സിദ്ധു: അതിപ്പോ അവൻ അവളോട് പറഞ്ഞിട്ടാണോ നിൻ്റെ കൂടെ കിടക്കുന്നത്?

ജാസ്മിൻ: ഓരോ മാനസിക അവസ്ഥ അല്ലേടാ? പിന്നെ നീ അറിയാതെ അവൾ അനങ്ങില്ല എന്ന് അവനു നന്നായിട്ട് അറിയാം.

സിദ്ധു: ഹ്മ്മ്....

ജാസ്മിൻ: നീ ഇപ്പൊ അവനോട് എന്താ പറയാൻ പോവുന്നത്?

സിദ്ധു: അവൻ അല്ലെ എന്നെ കാണണം എന്ന് പറഞ്ഞത്, ആദ്യം അവൻ പറയുന്നത് ഞാൻ കേൾക്കട്ടെ, എന്നിട്ട് ഞാൻ സംസാരിക്കാം.

ജാസ്മിൻ: ഹ്മ്മ്, നീ നിൻ്റെ യുക്‌തി

💬 Comments

View all comments