0%

Chapter Title : ജീവിത സൗഭാഗ്യം 31 [മീനു] [Climax]

Author : Meenu Read All Parts 5.6K

ഒക്കെ ചെയ്തു കൊടുക്കുന്നത്?

സിദ്ധു: അതെ.

ജാസ്മിൻ: നിന്നെ കുറിച്ച് പറയുമ്പോൾ നൂറു നാവു ആണല്ലോ അവൾക്ക്.

സിദ്ധു: എന്ത് പറഞ്ഞു?

ജാസ്മിൻ: പണ്ട് അവള് അലൻ ആയിട്ട് പ്രേമിച്ചു നടന്നപ്പോൾ അവനെക്കുറിച്ചു പറയുന്ന ഒരു എക്സൈറ്മെന്റ് ഉണ്ട്. അങ്ങനെ ഒരു ലെവൽ ഞാൻ വീണ്ടും കണ്ടു അവളിൽ, പക്ഷെ ഇപ്പോൾ അത് നിന്നെ കുറിച്ച് പറയുമ്പോൾ ആണ്.

സിദ്ധു: എന്ത് പറഞ്ഞു?

ജാസ്മിൻ: അങ്ങനെ ഒന്നും അല്ല, പക്ഷെ എപ്പോൾ സംസാരിച്ചാലും നിൻ്റെ കാര്യം എന്തെങ്കിലും അവൾക്ക് പറയാൻ ഉണ്ടാവും.

സിദ്ധു: എന്നിട്ട് നീ പറഞ്ഞോ എന്നെ അറിയാം എന്ന്?

ജാസ്മിൻ: ഏയ്, അത് പറ്റില്ലല്ലോ.

സിദ്ധു: ഹ്മ്മ്...

ജാസ്മിൻ: എനിക്ക് നിന്നെ അറിയാം എന്ന് അവൾ അറിയേണ്ട. പക്ഷെ അവൾക്ക് നിന്നോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട്.

സിദ്ധു: പോടീ...

ജാസ്മിൻ: സത്യം ഡാ. കുഴപ്പം ഒന്നും ഇല്ല. എൻ്റെ അനിയത്തി ആണ്, എന്നാലും അവൾക്ക് അങ്ങനെ തോന്നിയാൽ എനിക്ക് തെറ്റ് പറയാൻ പറ്റില്ല, എനിക്കും അങ്ങനെ തോന്നിയത് അല്ലെ? പിന്നെ, നിനക്ക് അവളോട് ഒരു ഇഷ്ടം തോന്നിയാൽ, എൻ്റെ അനിയത്തി ആണ് എന്ന് വിചാരിച്ചു മാറ്റി നിർത്തേണ്ട. അവളും എന്ജോയ് ചെയ്യട്ടെടാ. അലൻ മാത്രം പോരല്ലോ.

സിദ്ധു: നീ അവളുടെ ചേച്ചി തന്നെ അല്ലെ? എനിക്ക് സംശയം ഉണ്ട്.

ജാസ്മിൻ: അലന് ആവാമെങ്കിൽ പിന്നെ അവൾക്ക് ആയിക്കൂടെ ഡാ? മാത്രം അല്ല, അവനു ഒരു പണി കൂടി കിട്ടണം.

സിദ്ധു: പോടീ...

ജാസ്മിൻ: ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്, എന്നെ കണ്ടാൽ പോലും അവൻ്റെ

💬 Comments

View all comments