0%

Chapter Title : ജീവിത സൗഭാഗ്യം 31 [മീനു] [Climax]

Author : Meenu Read All Parts 5.6K

40% എന്ന് പറയുന്നത് വല്യ വാല്യൂ അല്ലെ?

ജോ: അത് അതെ...

സിദ്ധു: പിന്നെന്ത്?

ജോ: ഒന്നും ഉണ്ടായിട്ടല്ല, എന്നാലും നമ്മുടെ അല്ലല്ലോ കമ്പ്ലീറ്റ്. അല്ലു നും ഡാഡി ക്കും monthly സാലറി എഴുതി എടുക്കാം, അത്രേ പറ്റു. ഡാഡി ക്കു അവരോട് ഭയങ്കര റെസ്‌പെക്ട് ഉം ആണ്.

സിദ്ധു: അത് അങ്ങനെ അല്ലെ വരൂ, പരമ്പരാഗതമായി തുടർന്ന് വരുന്നതായിരിക്കില്ലേ?

ജോ: ഹ്മ്മ്... പെയിന്റ് ഷോപ്പുകൾ എല്ലാം കമ്പ്ലീറ്റ് നമ്മൾ ആണ് ഹാൻഡിൽ ചെയ്യുന്നത്, ജ്വല്ലറി കൾ പക്ഷെ അങ്ങനെ അല്ല, അത് ഡാഡി ആണ് ഹാൻഡിൽ ചെയ്യുന്നത്, എങ്കിലും, ഗോൾഡ് നു കുറെ അൺ അക്കൗണ്ടഡ് transaction ഉണ്ടാവുമല്ലോ, അതെല്ലാം അവരുടെ ആളുകൾ ആണ് ചെയ്യുന്നത്. സിദ്ധു നു അറിയാൻ പറ്റുമായിരിക്കും, വേറെ ആരൊക്കെ ആണ് ഗുണ്ടാ ഗ്യാങ് ഉള്ളത് എന്ന് ചെക്ക് ചെയ്‌താൽ ചിലപ്പോ കിട്ടും ലിങ്ക്.

സിദ്ധു: ഹ്മ്മ്....

ജോ: അല്ലു കുറെ ചോദിച്ചു, അവർ ആരാണ് എന്നൊക്കെ, ഇപ്പോൾ അറിയേണ്ട എന്ന് പറയും ഡാഡി. ഒരു ലേഡി ആയിട്ട് ആണ് ഡാഡി സംസാരിക്കുന്നത്, മോളെ എന്ന് ആണ് വിളിക്കുക അവരെ. പക്ഷെ ഞങ്ങടെ മുന്നിൽ വച്ച് ഡാഡി സംസാരിക്കില്ല.

സിദ്ധു: മമ്മി ക്കു അറിയില്ലേ?

ജോ: മമ്മി ക്കു അറിയാം, പക്ഷെ ഒട്ടും പറഞ്ഞു തരില്ല. അതൊക്കെ ഡാഡി സമയം ആവുമ്പൊ പരിചയപ്പെടുത്തി തരും നിങ്ങളെ എന്ന് മാത്രം പറയും.

സിദ്ധു: ഇതിൽ ഇപ്പോൾ എന്താ പ്രശ്‍നം?

ജോ: അല്ലു കുറെ ചോദിച്ചു, നമുക്ക് സ്വന്തം ആയും തുടങ്ങാം എന്ന് ഷോപ്.

💬 Comments

View all comments