0%

Chapter Title : ജീവിത സൗഭാഗ്യം 4 [മീനു]

Author : Meenu Read All Parts 7.3K

ക്ക് ഒരു പുതിയ എന്തോ investment പ്ലാൻ ഉണ്ട്. അവര് ഞാൻ ഒന്ന് ചെല്ലാൻ പറഞ്ഞു."

നന്ദിനി: സൺ‌ഡേ യിലോ?

സിദ്ധാർഥ്: ഇത് പേർസണൽ ആയിട്ട് എന്നോട് സംസാരിക്കാൻ അല്ലെ.

നന്ദിനി: ഒക്കെ. എപ്പോ തിരിച്ചെത്തും.

സിദ്ധാർഥ്: അറിയില്ല, എന്തായാലും 4, 5 മണി ഒക്കെ ആവുമായിരിക്കും. ഞാൻ ഒരു പതിനൊന്നു മണി ആകുംപോൾക്കേ ഇറങ്ങു.

നന്ദിനി: ഓക്കേ. അപ്പോൾ ഉച്ചക്ക് ഫുഡ് വേണ്ടല്ലോ.

സിദ്ധാർഥ്: വേണ്ട.

നന്ദിനി: ശരി.

11 മണി ആവാറായപ്പോൾ സിദ്ധാർഥ് ഇറങ്ങി, നേരെ മീര ടെ ഫ്ലാറ്റ് ലേക്ക് വിട്ടു. അവൻ അവൾക്ക് മെസ്സേജ് ഇട്ടു,

"I just left home"

അത് കണ്ടതും മീര ടെ വിളി വന്നു.

സിദ്ധാർഥ്: പറ ഡീ...

മീര: എവിടെത്തി?

സിദ്ധാർഥ്: ഒരു 10 മിനുട് ൽ എത്തും.

മീര: ഓക്കേ, ഫ്ലാറ്റ് നമ്പർ അറിയാല്ലോ. A13.

സിദ്ധാർഥ്: ഓക്കേ.

മീര: നീ വാ... ഞാൻ മോളെ ഉറക്കട്ടെ...

സിദ്ധാർഥ്: ശരി.

സിദ്ധാർഥ് കാർ പാർക്ക് ചെയ്തു അവളെ വിളിച്ചു.

മീര: എത്തിയോ?

സിദ്ധാർഥ്: പാർക്കിംഗ് ൽ

മീര: കയറി വാ, സെക്യൂരിറ്റി ഒന്നും ചോദിച്ചില്ലല്ലോ. ഞാൻ permission ഇട്ടിട്ടുണ്ടാരുന്നു നിൻ്റെ പേരിൽ.

സിദ്ധാർഥ്: ഫ്ലാറ്റ് പറഞ്ഞപ്പോ, പേര് ചോദിച്ചു, അത് പറഞ്ഞപ്പോൾ പൊക്കോളാൻ പറഞ്ഞു.

മീര: കയറി വാ, ഞാൻ ഡോർ ലോക്ക് ചെയ്തിട്ടില്ല, ചാരിയിട്ടേ ഉള്ളു. തുറന്നു കയറിയിട്ട് നീ ലോക്ക് ചെയ്തോ. ചെരുപ്പ് വെളിയിൽ ഇടേണ്ട, അകത്തു ഇട്ടാൽ മതി, കെട്ടോ.

സിദ്ധാർഥ്: ശരി ഡീ. സിദ്ധാർഥ് ഡോർ തുറന്നു

💬 Comments

View all comments