0%

Chapter Title : ജീവിത സൗഭാഗ്യം 4 [മീനു]

Author : Meenu Read All Parts 7.4K

സിദ്ധു അവളുടെ നെറ്റിയിലേക്ക് തൻ്റെ ചുണ്ടുകൾ അമർത്തി, ആനന്ദ നിർവൃതിയിൽ മീര സ്വയം കണ്ണുകൾ അടച്ചു, അവൻ്റെ മാറിൽ, അവൻ്റെ കരവലയങ്ങളിൽ അലിഞ്ഞു. ലോകത്തിൽ താൻ ഏറ്റവും സുരക്ഷിതമായ സ്ഥലത്തു എത്തിച്ചേർന്ന ഒരു തോന്നൽ മീരയെ പുണർന്നു അവൾ അതിൽ ലയിച്ചു.

(തുടരും..)

💬 Comments

View all comments