0%

Chapter Title : ജീവിത സൗഭാഗ്യം 5 [മീനു]

Author : Meenu Read All Parts 5.1K

പക്ഷെ അവൻ്റെ മനസ്സിൽ മീരക്ക് ഒരു വല്യ സ്ഥാനം ആണുള്ളത്. അതുകൊണ്ട് അത് അവിടെ തന്നെ ഒതുങ്ങി.

സിദ്ധാർഥ് തിരിച്ചെത്തി ഓഫീസിൽ തിരക്കിലായി, മീരയും. നിമ്മി അവിടെ നിന്ന് നേരെ അവളുടെ ഓഫീസിലേക്ക് പോയി.

അന്ന് വൈകുന്നേരം മീര യെ വീട്ടിൽ കൊണ്ട് വിടുമ്പോൾ അവൾ ചോദിച്ചു.

മീര: സിദ്ധു, ഞാൻ പോയാൽ നിനക്കു പ്രശ്‍നം ഉണ്ടോ? ഉണ്ടെങ്കിൽ ഞാൻ ഇത് മനോജ് നോട് ചോദിക്കുക പോലും ഇല്ല.

സിദ്ധാർഥ്: ഏയ്, ഇല്ല, ഞാൻ പറഞ്ഞില്ലേ നിന്നോട്. നിൻ്റെ career ആണ് അത് മാത്രം നോക്കിയാൽ മതി.

മീര: ഉറപ്പാണല്ലോ അല്ലെ, നീ ഇന്ന് CCD ൽ വച്ച് ഭയങ്കര സൈലൻറ് ആയിരുന്നു.

സിദ്ധാർഥ്: അത് അതുകൊണ്ട് ഒന്നും അല്ല.

മീര: ഹ്മ്മ്... പിന്നെന്താ?

സിദ്ധാർഥ്: ഞാൻ നിമ്മി യെ ഒന്ന് സ്കാൻ ചെയ്തു, കറക്റ്റ് സമയത്ത് ആണ് അവൾ അപ്പോ എന്നോട് ഏതു ലോകത്ത് ആണെന്ന് ചോദിച്ചത്. അതായിരുന്നു സംഭവം.

മീര: ഹഹഹ.... അതുശരി, ഡാ…., അവൾ വിളഞ്ഞ വിത്ത് ആണ് കെട്ടോ. നിൻ്റെ നോട്ടം ഒക്കെ അവൾ കണ്ടു പിടിക്കും. അല്ല എന്നിട്ട് എന്താ നോക്കിയേ നീ?

സിദ്ധാർഥ്: അതിനു മാത്രം ഒന്നും നോക്കാൻ പറ്റിയില്ല, അവൾ നേരെ മുൻപിൽ അല്ലെ ഇരുന്നത്. നല്ല കാൽപാദം, നല്ല മുഖം, നല്ല ചുണ്ട്, പിന്നെ നീ അവളുടെ കണ്ണ് കണ്ടോ, അത് എപ്പോളും പാതി മാത്രേ തുറക്കു, ഞാൻ അന്ന് അവളുടെ വീട്ടിൽ പോയപ്പോളും ശ്രദ്ധിച്ചിരുന്നു അത്.

മീര: ഹ്മ്മ്... എന്താ ഇഷ്ടപ്പെട്ടോ?

സിദ്ധാർഥ്: നീ

💬 Comments

View all comments