Chapter Title : ജീവിത സൗഭാഗ്യം 6 [മീനു]
അവൾ അടുത്ത റീൽസ് ഇടാൻ ഉള്ള പരുപാടി ആയിരിക്കും. അല്ലാതെ എന്നെ നോക്കി ഇരിക്കതൊന്നും ഇല്ല.
മീര: പോടാ.
അലൻ: ശരിക്കും പറഞ്ഞതാ. ഒന്നില്ലെങ്കിൽ റീൽസ്, അല്ലെങ്കിൽ മോൾടെ കൂടെ ഉണ്ടാവും.
മീര: അവൾ ഷോപ് ൽ ഒന്നും വരില്ലേ..
അലൻ: ഹേയ് ഇല്ല.
മീര: അവൾ കൂടി ഇൻവോൾവ് അയാൾ നിൻ്റെ പാതി തിരക് കുറയില്ലേടാ?
അലൻ: ശരി ആണ് നീ പറഞ്ഞത്, പക്ഷെ അവൾക്ക് അങ്ങനെ ഒരു സീരിയസ്നെസ്സ് ഒന്നും ഇല്ല. അവര് രണ്ടു പെൺകുട്ടികൾ മാത്രം അല്ലെ, അവരെ അങ്ങനെ ആണ് വളർത്തിയത്. എനിക്ക് ആ വീട്ടിൽ ചെന്നാൽ ഒരു വീർപ്പു മുട്ടൽ ആണ്. അവളുടെ അച്ഛൻ ഇവര് രണ്ടു പേരും എന്ത് പറയുന്നോ അത് സാധിച്ചു കൊടുക്കും. അങ്ങനെ വളർത്തി ഇങ്ങനെ ആക്കി.
മീര: ഹ്മ്മ്...
അലൻ: മനോജ് ചേട്ടൻ എവിടെ?
മീര: വന്നില്ല. പന്ത്രണ്ട് മണി ആവും. US ടൈം അല്ലെ...
അലൻ: ഓ.. ആണോ?
മീര: ഹ്മ്മ്...
അലൻ: അപ്പോ ഒറ്റക് ആണോ?
മീര: ഞാനും മോളും...
അലൻ: കൊള്ളാല്ലോ... കള്ളത്തരങ്ങൾ കാണിക്കാൻ പറ്റുന്ന ടൈം ആണല്ലോ...
മീര: പോടാ...
അലൻ: ഞാൻ വിളിക്കാം...
അലൻ അപ്പോൾ തന്നെ വിളിച്ചു അവൾക്ക് എന്തെങ്കിലും പറയാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ. മീര എടുക്കണോ എന്ന് ഒന്ന് ശങ്കിച്ചു, പിന്നെ കാൾ എടുത്തു.
മീര: പറ ഡാ.
അലൻ: എന്താ ഒറ്റക് പരുപാടി?
മീര: എന്ത് പരുപാടി... അവളുടെ കൂടെ ഇരിക്കുന്നു.
അലൻ: ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ?
💬 Comments
View all comments