Chapter Title : ജീവിത സൗഭാഗ്യം 6 [മീനു]
അലൻ എല്ലാം നേരിട്ട് പറയുന്നത് കൊണ്ട് അവൾക് അവൻ്റെ ആ ക്യാരക്ടർ ഇഷ്ടപ്പെട്ടു. എന്നാലും ആ ചെക്കൻ്റെ ഒരു ധൈര്യം അവളെ അത്ഭുതപ്പെടുത്തി.
അലൻ പക്ഷെ അവളോട് മാനസികമായി കൂടുതൽ അടുത്തു തുടങ്ങി. അവനു അവൾ ജീവിതത്തെ കൂടുതൽ പ്രാക്ടിക്കൽ ആയി കാണുന്ന ഒരു പെണ്ണ് എന്ന നിലയിൽ അവളോട് കൂടുതൽ റെസ്‌പെക്ട് ഉം സ്നേഹവും ഒകെ തോന്നി. മീര ആയിരുന്നു തൻ്റെ ഭാര്യ എങ്കിൽ എത്ര നന്നായേനെ എന്ന് അവനു തോന്നി. അവളുടെ മച്യുരിറ്റി അവനെ ഭയങ്കരമായി അവളോട് മാനസികമായി അടുപ്പിച്ചു. സെക്സ് മാത്രം ആയിരുന്നു അവനു അവളോട് ആദ്യം തോന്നിയതെങ്കിൽ ഇപ്പോൾ സ്നേഹവും റെസ്‌പെക്ട് ഉം ഒരു ജീവിത പങ്കാളി എന്ന നിലയിൽ ഉള്ള പരിഗണന ഒകെ വന്നു തുടങ്ങി മനസ്സിൽ.
സിദ്ധാർഥ് നോട് അലൻ വിളിച്ച കാര്യം പറയാൻ വേണ്ടി മീരയുടെ മനസ് വെമ്പി.
അവൾ അവനു ഒരു മെസ്സേജ് ഇട്ടു.
മീര: ഹായ്...
കുറച്ചു കഴിഞ്ഞപ്പോ സിദ്ധാർഥ് ൻ്റെ റിപ്ലൈ വന്നു.
സിദ്ധാർഥ്: ഹായ് ഡീ.. പറ.
മീര: എവിടെയാ?
സിദ്ധാർഥ്: വീട്ടിൽ, നീ പറ.
മീര: ഡാ ഒരു കാര്യം ഉണ്ട്. അലൻ വിളിച്ചു കുറച്ചു മുൻപ്.
സിദ്ധാർഥ്: ആഹാ... എന്തിനു?
മീര: അവൻ രണ്ടു പ്രാവശ്യം ഹായ് അയച്ചു. ഞാൻ റെസ്പോണ്ട് ചെയ്തില്ല. പിന്നെ വീണ്ടും മൂന്നാമത്തെ ഹായ് വന്നപ്പോ ഞാൻ റിപ്ലൈ ചെയ്തു.
സിദ്ധാർഥ്: എന്നിട്ട്?
മീര: ചാറ്റ് ഞാൻ നിനക്കു സ്ക്രീൻ ഷോട്ട് അയക്കാം. നോക്ക് നീ....
മീര അവൻ്റെ ചാറ്റ് ഫുൾ സിദ്ധാർഥ് നു
💬 Comments
View all comments