0%

Chapter Title : ജീവിത സൗഭാഗ്യം 6 [മീനു]

Author : Meenu Read All Parts 4.6K

നിനക്കു സിദ്ധു ജീവൻ ആണ് എന്നെനിക്കറിയാം, അവനു നിന്നേം, പക്ഷെ എല്ലാം ഓപ്പൺ ആകേണ്ട എന്നാണ് എന്റെ അഭിപ്രായം. പിന്നെ നാളെ സംശയം ആവരുത് സിദ്ധു ന് നിന്നെ.

മീര: എനിക്ക് സിദ്ധു നോട് ഒന്നും ഒളിക്കാൻ പറ്റില്ല ഡി.

നിമ്മി: ഓക്കേ, നീ പറ അവനോട്, എന്നിട്ട് അവൻ എന്താ പറയുന്നത് എന്ന് നോക്ക്. പിന്നെ ഒരു കാര്യം എനിക്ക് മനസിലായി. നീയും സിദ്ധു ഉം തമ്മിൽ ചെയ്തിട്ടില്ല അല്ലെ?

മീര: എന്താ നിനക്കു അറിയേണ്ടത്?

നിമ്മി: ഐ ഡൌട്ട്....

മീര: ചെയ്തിട്ടുണ്ട്. ഇനി ഇത് പറഞ്ഞു എന്നെ ചൊറിയണ്ട.

നിമ്മി: എപ്പോ എങ്ങനെ?

മീര: മനോജ് ഇല്ലാതിരുന്ന ഡേ, അവൻ ഫ്ലാറ്റ് ൽ വന്നിരുന്നു.

നിമ്മി: അടിപൊളി... ഹൌ വാസ് ഹി?

മീര: പോടീ...

നിമ്മി: പറ പോത്തേ...

മീര: എന്താ ഒരു ക്യൂരിയോസിറ്റി?

നിമ്മി: പിന്നല്ലാതെ ഇതൊക്കെ ഒരു രസം അല്ലെ കേൾക്കാൻ?

മീര: അങ്ങനെ ഇപ്പോ സുഗിക്കേണ്ട.

നിമ്മി: ഡീ... കൊല്ലും ഞാൻ... പറ നീ...

മീര: ഹി ഈസ് ഓസം...

നിമ്മി: റിയലി?

മീര: ഹ്മ്മ്....

അപ്പോളേക്കും സിദ്ധു ൻ്റെ കാൾ വന്നു.

നിമ്മി: ഹ്മ്മ്... എന്താ ടൈമിംഗ്.... എടുക്... എടുക്...

മീര: പറ ഡാ.

സിദ്ധാർഥ്: ഡീ ഇറങ്ങാറായോ? ഞാൻ ഇറങ്ങുവാ.

മീര: ഹ… നീ വാ, ഞാൻ റെഡി.

സിദ്ധാർഥ്: ഓക്കേ.

മീര: ഹ്മ്മ്...

നിമ്മി: കാൾ കട്ട് ആയോ?

മീര: ഹ്മ്മ്...

നിമ്മി: വെറുതെ അല്ല നിനക്കു അലൻ വേണ്ടാത്തത്... സിദ്ധു തകർത്തു അല്ലെ...

മീര:

💬 Comments

View all comments