Chapter Title : ജീവിത സൗഭാഗ്യം 6 [മീനു]
പിന്നല്ലാതെ?
മീര: ഡാ, പണി ആകുവോ?
സിദ്ധാർഥ്: ഹേ... അങ്ങനെ ഒന്നും ഇല്ല... നിനക്കു എന്താ തോന്നുന്നത്?
മീര: എവിടെയോ എന്തോ ഒരു ജനുവിനിറ്റി ഫീൽ ചെയ്തു എനിക്ക്.
സിദ്ധാർഥ്: ഹ്മ്മ്... നമുക്ക് അവനെ ഒന്ന് വാച്ച് ചെയ്യാം...
മീര: ഡാ, നീ പറഞ്ഞാൽ അപ്പോ അവിടെ വച്ച് ഞാൻ ഇത് നിർത്തും. നിന്നോട് ഇത് പറയാതെ എനിക്ക് ഉറക്കം വരില്ല, അതാ ഇപ്പോ മെസ്സേജ് ഇട്ടത്.
സിദ്ധാർഥ്: ഹ്മ്മ്... നീ ധൈര്യം ആയിട്ട് ഇരിക്ക്. നമുക്ക് നോക്കാം ഇവിടെ വരെ പോവും എന്ന്. അവൻ genuine ആണെങ്കിൽ പേടിക്കേണ്ട, അല്ലെങ്കിൽ മാത്രം പേടിച്ചാൽ മതി.
മീര: ഓക്കേ ഡാ... മനോജ് ചിലപ്പോ ഇപ്പൊ വരും…. നാളെ പോവേണ്ടതല്ലേ...
സിദ്ധാർഥ്: ശരി ഡീ... നാളെ കാണാം എന്തായാലും...
(തുടരും...)
മീനു....
💬 Comments
View all comments