Chapter Title : ജീവിത സൗഭാഗ്യം 6 [മീനു]
സിദ്ധു ൻ്റെ ചോദ്യം കേട്ട് നിമ്മി മിറർ ലൂടെ അവനെ നോക്കി. അവൾ അവൻ്റെ നോട്ടം തൻ്റെ മുലയിൽ ആണ് എന്ന് മനസിലാക്കി.
നിമ്മി: (ചിരിച്ചു കൊണ്ട്) എന്താടോ, അവൾക് വേറെ എന്തെങ്കിലും വേണോ? ചുമ്മാ ട്രോളുന്നത് അല്ലെ.
സിദ്ധാർഥ് ഒന്ന് ചിരിച്ചു, അവളും അവനെ നോക്കി ചിരിച്ചു.
മീര: പിന്നെ എന്താ പെട്ടന്ന് ഇപ്പോ?
നിമ്മി: ഡീ പെണ്ണെ ലുലു എത്തി. നീ കൂടുതൽ ആലോചിക്കേണ്ട. എനിക്ക് കുറച്ചു ഇന്നർ ഒക്കെ വാങ്ങണം. എല്ലാം പഴയത് ആയി.
സിദ്ധാർഥ് അവളെ മിറർ ലൂടെ വീണ്ടും നോക്കി. അവൾ ഒന്നു കണ്ണിറുക്കി കാണിച്ചു കൊണ്ട് ഒന്ന് ചിരിച്ചു.
സിദ്ധാർഥ്: നിമ്മി, ഇറങ്ങിക്കോ, ഞാൻ അകത്തേക്കു കയറുന്നില്ല. ബ്ലോക്ക് ആവും.
നിമ്മി: വേണ്ട ഡാ, ഞാൻ ഇവിടെ ഇറങ്ങിക്കോളാം. സിദ്ധു... താങ്ക്സ് ഡിയർ...
സിദ്ധാർഥ് അവളെ ചിരിച്ചു കാണിച്ചിട്ട് കാർ മുൻപോട്ട് എടുത്തു.
പിന്നെ കുറച്ചു നേരത്തേക്ക് അവരുടെ ഇടയിൽ ഭയങ്കര നിശബ്ദദ ആയിരുന്നു. മീരക്ക് എങ്ങനെ പറയും എന്നുള്ള ടെൻഷൻ ആയിരുന്നു.
സിദ്ധാർഥ് അവളുടെ കൈ എടുത്ത് അവൻ്റെ മടിയിലേക്കു വച്ച് കൊണ്ട് ചോദിച്ചു.
"എന്ത് പറ്റി പൊന്നാ, തലവേദന മാറി ഇല്ലേ, എന്താ ഒരു സൈലെൻസ്? എനി ഇഷ്യൂ?"
മീര: ഡാ. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
സിദ്ധാർഥ്: നീ പറ..
മീര: നീ ചൂട് ആവരുത്, നീ പൊട്ടിത്തെറിക്കരുത്.
സിദ്ധാർഥ്: നീ കാര്യം പറ.
മീര: ഡാ.. ഞാൻ പറഞ്ഞിട്ടില്ലേ, ഒരു അലൻ നെ കുറിച്ച്.
സിദ്ധാർഥ്: ഹ.. എന്തായി, സൈൻ ചെയ്തോ?
💬 Comments
View all comments