0%

Chapter Title : ജീവിത സൗഭാഗ്യം 6 [മീനു]

Author : Meenu Read All Parts 4.6K

ഇട്ടു.

മീര: ഹലോ..

നിമ്മി: എത്തിയോടി?

മീര: ഇല്ല ഡീ. ഇപ്പോ എത്തും.

നിമ്മി: രണ്ടും കൂടി കാർ ൽ കിടന്നു ആവശ്യം ഇല്ലാത്തത് ഒന്നും ചെയ്യാതെ വീട്ടിൽ പോ.

മീര: നീ എന്താ വിളിച്ചത്?

നിമ്മി: ഞാൻ വെറുതെ വിളിച്ചതാ, ലുലു നിന്ന് ഇറങ്ങി പോയ്കൊണ്ടിരുന്നപ്പോ നിങ്ങളുടെ രസം കളയാൻ…. ഒരു അസൂയ…..

മീര: നീ ഒന്ന് പോയെ... എങ്ങനെയാ പോണേ നീ?

നിമ്മി: യൂബർ, സിദ്ധു നോട് പറഞ്ഞോ അലൻ ൻ്റെ കാര്യം?

മീര: പറഞ്ഞു.

നിമ്മി: എന്ത് പറഞ്ഞു?

സിദ്ധാർഥ്: എൻ്റെ നിമ്മി, ഇതൊക്കെ നോർമൽ കാര്യങ്ങൾ അല്ലെ, എന്താ ഇത്ര ടെൻഷൻ ആവാൻ? അവൾക്ക് മാനേജ് ചെയ്യാവുന്നതല്ലേ ഉള്ളു ഇതൊക്കെ? പിന്നെ അവൻ നേരെ ചോദിച്ചു, പറഞ്ഞു, അല്ലാതെ ഡിസ്റ്റർബ് ചെയ്തില്ലല്ലോ.

നിമ്മി: ഹാ.. നീ കേൾക്കുന്നുണ്ടായിരുന്നോ? ഞാൻ പറഞ്ഞു അവളോട് ഇതൊക്കെ, അപ്പോ അവൾക്ക് നിന്നോട് പറയാനുള്ള ടെൻഷൻ.

സിദ്ധാർഥ്: അത് ഒന്നും സാരമില്ല.

നിമ്മി: ഡീ... സിദ്ധു ന് നോ ഇഷ്യൂ ആണ് കേട്ടോ, വേണമെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോ അലനെ.

സിദ്ധാർഥ്: ഓഹോ... നീ കൊള്ളാല്ലോ.... നല്ല ഫ്രണ്ട്....

നിമ്മി: പിന്നല്ലാതെ...

സിദ്ധാർഥ്: നീ വച്ചിട്ട് പോയെ....

നിമ്മി: ഒക്കെ ഡാ, അതേ... അവളെ അധികം വേദനിപ്പിക്കാതെ വീട്ടിൽ ആക്ക് കേട്ടോ.

സിദ്ധാർഥ്: നീ വച്ചേ വേഗം....

മീര: ഡീ... വാങ്‌യോ എല്ലാം?

നിമ്മി: ഹാ ഡീ.... എനിക്ക് പുഷ് അപ്പ് വേണം ആയിരുന്നു. അതിനു വേണ്ടി തപ്പി ഇറങ്ങിയതാ.

മീര: ഡീ സ്പീക്കർ ൽ

💬 Comments

View all comments