0%

Chapter Title : ജീവിത സൗഭാഗ്യം 8 [മീനു]

Author : Meenu Read All Parts 5.1K

എവിടാരുന്നു ഇന്ന്?

മീര: നല്ല തിരക്ക് ആയിരുന്നു ഇന്ന് ഓഫീസിൽ.

അലൻ: നീ ഇന്ന് ആരുടെയോ കൂടെ കയറി പോവുന്നത് കണ്ടല്ലോ വൈകുന്നേരം കാർ ൽ

മീര: നീ എങ്ങനെ കണ്ടു?

അലൻ: ഞാൻ അവിടെ വന്നു നീ പോവുന്ന സമയത്ത്.

മീര: എടാ നീ അങ്ങനെ ഒന്നും ചെയ്യല്ലേ.

അലൻ: പിന്നെ.. ഞാൻ കുറെ മെസ്സേജ് ഇട്ടിട്ടു നീ ഒരു മൈൻഡ് ഉം ഉണ്ടാരുന്നില്ല. അപ്പോ പിന്നെ ഞാൻ നീ പോവുന്ന ടൈം നോക്കി അവടെ വന്നു. അപ്പോളാണ് നീ ആരുടെയോ കാർ ൽ കയറി പോവുന്നത് കണ്ടത്.

മീര: അവൻ സിദ്ധാർഥ്, എന്റെ ക്ലോസ് ഫ്രണ്ട് ആണ്. ഞാൻ മാത്രം അല്ലല്ലോ, നിമ്മിയും ഉണ്ടാരുന്നല്ലോ കൂടെ.

അലൻ: ഞാൻ കണ്ടു അവളെ. അവളും സുന്ദരി ആണല്ലോ.

മീര: ഓഹോ... അപ്പൊ അങ്ങനെ ആണ് അല്ലെ...

അലൻ: അയ്യോ അങ്ങനെ അല്ല. നീ എനിക്ക് വേറെ ലെവൽ ആണ്. അവളെ ചുമ്മാ കളിയ്ക്കാൻ കൊള്ളാം.

മീര: അങ്ങ് ചെല്ല്, തരും നിനക്കു അവള്, ചോദിച്ചാൽ മാത്രം മതി.

അലൻ: എന്റെ പൊന്നു മീര കുട്ടീ. വെറുതെ പറഞ്ഞതാ...

മീര: ഹ്മ്മ്... ഇന്ന് അവൾ resign ചെയ്തു. അതിന്റെ തിരക്കും ബഹളവും ഒക്കെ ആയിരുന്നു ഓഫിസിൽ.

അലൻ: സിദ്ധാർഥ് ആണോ നിങ്ങളെ രണ്ടു പേരെയും ഡ്രോപ്പ് ചെയ്യുന്നത്?

മീര: ഹ്മ്മ്.. എന്നെ എന്നും.. അവനോട് എനിക്ക് എന്തും പറയാൻ പറ്റുന്ന എൻ്റെ ക്ലോസ് ഫ്രണ്ട് ആണ്. നിമ്മി ഇന്ന് റിസൈന്‍ ചെയ്തത് കൊണ്ട് അവനോട് പറയാൻ വേണ്ടി

💬 Comments

View all comments