Chapter Title : ജീവിത സൗഭാഗ്യം 8 [മീനു]
മണി ആവില്ലേ? എനിക്ക് നിൻ്റെ ഫ്ലാറ്റ് ലേക്ക് വരാൻ ഒരു പത്തു മിനിറ്റ് മതി. ഇപ്പോ സമയം 8 മണി കഴിഞ്ഞതേ ഉള്ളു, ഒൻപത് മണി കഴിയുമ്പോ ഞാൻ പൊക്കോളാം. അപ്പൊ നീ സേഫ് ആണ്.
മീര: ഇല്ല ഡാ.. അത് വേണ്ട... ഞാൻ പറഞ്ഞല്ലോ നിന്നോട്, ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ എന്നെ പ്രഷർ ചെയ്യരുത് എന്ന്. ഞാൻ ഇത്ര ഒക്കെ നിന്നോട് സംസാരിക്കുന്നത് കൊണ്ട് ആണോ നീ ഇങ്ങനെ എനിക്ക് പ്രഷർ തരുന്നത്?
അലൻ: അത് അല്ല ഡീ.. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാ ഡീ.. ഞാൻ പറഞ്ഞല്ലോ അന്ന് എനിക്ക് നിന്നെ കളിയ്ക്കാൻ തോന്നിയതേ ഉള്ളു, പക്ഷെ ഇപ്പോ എനിക്ക് നിന്നെ ലൈഫ് ലോങ്ങ് വേണം എന്റെ ലൈഫ് പാർട്ണർ ആയിട്ട്. പ്ളീസ് മീര....
മീര: ഡാ... അത് വേണ്ട... പ്ളീസ്... നിർബന്ധിക്കരുത്...
അലൻ: നീ ഒറ്റക്ക് അല്ലെ ഡീ... സേഫ് ആയിരുന്നു... എനിക്ക് നിന്നെ ഒന്ന് കാണാമായിരുന്നു. നേരിട്ട് കുറച്ചു നേരം സംസാരിച്ചു ഇരിക്കാമായിരുന്നു...
മീര: പിന്നേ... നീ അല്ലെ ഞാൻ ഒറ്റക്ക് ഉള്ളപ്പോൾ ഇവിടെ വന്നിട്ട് വെറുതെ സംസാരിച്ചു ഇരിക്കുന്നെ... അതിൽ എനിക്ക് നിന്നെ ഒട്ടും വിശ്വാസം ഇല്ല.
അലൻ: ഹ്മ്മ്... ശരി... ഓക്കേ... പക്ഷെ എന്നെങ്കിലും എനിക്ക് വേണം നിന്നെ...
മീര: ഹ്മ്മ്... അവിടെ ഇരുന്നോ... ഇപ്പൊ കിട്ടും...
അലൻ: ഹ്മ്മ്... നോക്കിക്കോ... നിൻ്റെ ഫ്രണ്ട്, വെറും ഫ്രണ്ട് ആണോ?
മീര: ആര്?
അലൻ: നിന്നെ ഇന്ന് ഡ്രോപ്പ് ചെയ്തവൻ?
മീര: ഇന്ന് മാത്രം അല്ല, മിക്കവാറും അവൻ തന്നെയാ
💬 Comments
View all comments