0%

Chapter Title : ജീവിത സൗഭാഗ്യം 8 [മീനു]

Author : Meenu Read All Parts 5K

മീര: മനോജ് ഇല്ല... പക്ഷെ ഒറ്റക്ക് അല്ല.

നിമ്മി: പിന്നെ?

മീര: സിദ്ധു ഉണ്ട്.

നിമ്മി: ഡീ കള്ളീ... എപ്പോ വന്നു അവൻ?

മീര: അവൻ ഇന്നലെ വൈകിട്ട്...

നിമ്മി: എന്നിട്ട് എവിടെ അവൻ?

മീര: എഴുന്നേറ്റില്ല, ഉറക്കം ആണ്.

നിമ്മി: ഒരുമിച്ചായിരുന്നോ ഇന്നലെ രാത്രി നിങ്ങൾ രണ്ടും?

മീര: ഹ്മ്മ്....

നിമ്മി: കളിച്ചോ?

മീര: ഹ്മ്മ്... അർമാദിച്ചു...

നിമ്മി: ഡീ.... നീ... കൊള്ളാല്ലോ.... How was the night?

മീര: പറയാനുണ്ടോ? just awesome...

നിമ്മി: കൊതി ആവുന്നു കേട്ടിട്ട്...

മീര: അങ്ങനെ അവനെ കൊതിക്കേണ്ട...

നിമ്മി: ഹ്മ്മ്... ഡീ ഒരു കാര്യം... അത് പറയാനാ ഞാൻ മെസ്സേജ് ഇട്ടത് രാവിലെ...

മീര: പറ ഡീ.. എന്താ?

നിമ്മി: ഡീ.. ഞാൻ ഇന്ന് resign ചെയ്യും....

മീര: അതെന്താ?

നിമ്മി: നല്ലൊരു ഓഫർ വന്നിട്ടുണ്ട്... MNC ആണ്...

മീര: എവിടെ?

നിമ്മി: ഇവിടെ തന്നെ ആണ് ഓഫീസ്. പക്ഷെ നല്ല കമ്പനി ആണ്.

മീര: ഞാൻ ഒറ്റക് ആവൂല്ലൊ?

നിമ്മി: Best... നിനക്കു ഇനി എന്താ ഇഷ്യൂ? സിദ്ധാർഥ് അല്ലെ കൈയിൽ ഉള്ളത്?

മീര: പോടീ...

നിമ്മി: എനിക്ക് ഒന്ന് കാണണം അവനെ...

മീര: വേണ്ടാ.....

നിമ്മി: ഇതുവരെ എഴുന്നേറ്റില്ലേ അവൻ?

മീര: നല്ല ഉറക്കം ആണ്, അതുകൊണ്ട് ഞാൻ വിളിച്ചില്ല.

നിമ്മി: (ചിരിച്ചുകൊണ്ട്) നല്ല ക്ഷീണം കാണും... ഉറങ്ങട്ടെ...

മീര: ഹ്മ്മ്... കളിയാക്കണ്ട....

നിമ്മി: ശരി ഞാൻ വക്കുവാ.. ഇത് പറയാൻ വേണ്ടി ആണ് മെസ്സേജ് ഇട്ടത്.

മീര: ഓക്കേ ഡീ...

മീര വീണ്ടും

💬 Comments

View all comments