0%

Chapter Title : ജീവിത സൗഭാഗ്യം 8 [മീനു]

Author : Meenu Read All Parts 5K

അത്. ശരി, നീ ഒരു കോഫി ഷോപ് ൽ നിർത്തു.

മീര: എടീ ലേറ്റ് ആവും വീട്ടിൽ ചെല്ലാൻ.

നിമ്മി: ഇന്ന് ഇരു ദിവസം രണ്ടും കൂടി കാർ ൽ കിടന്നുള്ള പിടീം വലീം എനിക്ക് വേണ്ടി മാറ്റി വയ്ക്, ഇന്നലെ തകർത്തു കളിച്ചതല്ലേ. സിദ്ധു.. നീ കാർ ഒരു നല്ല കോഫി ഷോപ് ൽ നിർത്തെടാ.

സിദ്ധാർഥ് ഒരു പ്രീമിയം കോഫി ഷോപ് ൽ നിർത്തി. മൂന്നു പേരും ഇറങ്ങി. മൂന്ന് ക്യാപ്പുച്ചിനോ ഉം ഫ്രൈസും ഓർഡർ ചെയ്തു സിദ്ധാർഥ്.

നിമ്മി: ഡാ, ഞാൻ റിസൈന്‍ ചെയ്തു ഇന്ന്. എനിക്ക് നല്ല ഒരു ഓഫർ വന്നു.

മീര: ഞാൻ ഒറ്റക്ക് ആയെടാ ഓഫീസിൽ.

നിമ്മി: നീ എന്നെ നോക്കി മാത്രം ആണോ ഒരു സ്ഥലത്തു ജോലിക്ക് പോവുന്നത്.

മീര: നീ ഉള്ളപ്പോൾ ഒരു കംഫോര്ട് സോൺ ഉണ്ടല്ലോ ഡി.

സിദ്ധാർഥ്: മീര രാവിലെ പറഞ്ഞു എന്നോട്. നീ റിസൈന്‍ ചെയ്യുനാണെന്ന്. നല്ല ഓഫർ ആണെങ്കിൽ എടുത്തോളണം, കളയരുത്.

നിമ്മി: ഹ്മ്മ്... പിന്നെ.. ഡാ.. നിങ്ങൾ സൂക്ഷിക്കണം. രണ്ടു പേർക്കും ഫാമിലി ഉള്ളതാണ്. ഒട്ടും കൈ വിട്ടു പോവരുത് കാര്യങ്ങൾ.

സിദ്ധാർഥ്: ഹേ… ഇല്ല ഡോ.

മീര: ഹ... ഇത് പറയാൻ ആണോ ഇങ്ങോട്ട് വന്നത്?

നിമ്മി: ഏയ്.. അല്ല, ഞാൻ എന്റെ കാര്യം പറയാൻ ആണ്. പിന്നെ സിദ്ധു...എനിക്ക് നിൻ്റെ ഹെല്പ് വേണം. പുതിയ കമ്പനി ഇത് കുറച്ചു സീനിയർ പോസ്റ്റ് ആണ്. സെയിൽസ് ഡ്രൈവ് ചെയ്യണം, മാർക്കറ്റിംഗ് നോക്കണം. സൊ നീ എന്നെ ഹെല്പ്

💬 Comments

View all comments