Chapter Title : ജീവിത സൗഭാഗ്യം 9 [മീനു]
സമ്മതിക്കാതെ ഞാനും ബൗണ്ടറി ബ്രേക്ക് ചെയ്യില്ല ഡാ.. അതിൽ നിനക്കു എന്നെ വിശ്വസിക്കാം. പക്ഷെ ഒരുപാട് ഇഷ്ടം ആണ് എനിക്ക് നിന്നെ.
ബൈ ഡാ... ചക്കരേ....
നിമ്മി ഇറങ്ങി ഫ്ലാറ്റ് ലേക്ക് നടന്നു...
സിദ്ധു മീരയെ വിളിച്ചു... കാൾ വെയ്റ്റിംഗ്....
മീര ടെ മെസ്സേജ്...
"ഡാ അലൻ ആണ് കാൾ ൽ....."
(തുടരും....)
മീനു....
💬 Comments
View all comments