← Back to ജീവിത സൗഭാഗ്യം 26 [മീനു]

Comments

ജീവിത സൗഭാഗ്യം [Meenu] · approved reader discussion

Prince m manuel • 24-04-2023 00:17

അടിപൊളി ???തുടരണം bro ❤❤❤
Waiting for next part ???

Meenu • 25-04-2023 16:03

Thank you

Vishnu • 23-04-2023 17:13

തീർച്ചയായും തുടരണം.
ഉടനെ തന്നെ അടുത്ത ഭാഗവും പോരട്ടെ

Meenu • 27-04-2023 19:05

Done

രുദ്രൻ • 23-04-2023 15:57

ഇതേ പോലെ ഒരു കഥയുണ്ട് ലോഹിതൻ്റെ ആണെന്ന് തോന്നുന്നു അടിച്ചു മാറ്റി എഴുതന്നതിലും നല്ലത് സ്വന്തമായി ഉണ്ടാക്കി എഴുത് വായനക്കാർ പൊട്ടൻമാരല്ല

asurante pennu • 23-04-2023 14:09

Nice continue

Meenu • 27-04-2023 19:06

Posted 2nd part

സേതുരാമന്‍ • 23-04-2023 13:40

പ്രിയപ്പെട്ട മീനു, തുടക്കം ഗംഭീരമായിരിക്കുന്നു കേട്ടോ......വളരെ നല്ല അവതരണം നല്ല ഭാഷ ശ്രദ്ധയോടെയുള്ള എഴുത്ത്, എന്നു വേണ്ട ഒരു പെര്‍ഫെക്റ്റ്‌ കഥക്കുള്ള എല്ലാം ഈ ആദ്യ എപ്പിസോഡില്‍ കാണാന്‍ സാധിച്ചു. ഭാവുകങ്ങള്‍.

Meenu • 24-04-2023 15:46

Thank you

ഹരി • 23-04-2023 12:10

തുടക്കം നന്നായിട്ടുണ്ട്. നല്ല ഫീലും

Meenu • 25-04-2023 16:04

Thank you

APPU • 23-04-2023 11:29

Continue bro ..

Prabhu • 23-04-2023 13:04

തീർച്ചയായും തുടരണം മാത്രമല്ല വേഗം തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യണം ബ്രോ .....

ആട് തോമ • 23-04-2023 09:43

ഇത്രയും മൂഡ് ആക്കി വെച്ചിട്ട് തുടരണോ എന്നു. പെട്ടന്ന് അടുത്ത ഭാഗം പോരട്ടെ

Meenu • 23-04-2023 12:09

അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുന്നു. പ്രോത്സാഹനത്തിന് വളരെ നന്ദി. ഇങ്ങനെ ഒരു കമന്റ് കേട്ടതിൽ സന്തോഷം. അതും നിങ്ങളെ പോലെ ഉള്ള മാസ്റ്റേഴ്സ് ന്റെ അടുത്ത് നിന്ന്.