Thank you
Comments
തീർച്ചയായും തുടരണം.
ഉടനെ തന്നെ അടുത്ത ഭാഗവും പോരട്ടെ
Done
ഇതേ പോലെ ഒരു കഥയുണ്ട് ലോഹിതൻ്റെ ആണെന്ന് തോന്നുന്നു അടിച്ചു മാറ്റി എഴുതന്നതിലും നല്ലത് സ്വന്തമായി ഉണ്ടാക്കി എഴുത് വായനക്കാർ പൊട്ടൻമാരല്ല
Nice continue
Posted 2nd part
പ്രിയപ്പെട്ട മീനു, തുടക്കം ഗംഭീരമായിരിക്കുന്നു കേട്ടോ......വളരെ നല്ല അവതരണം നല്ല ഭാഷ ശ്രദ്ധയോടെയുള്ള എഴുത്ത്, എന്നു വേണ്ട ഒരു പെര്‍ഫെക്റ്റ് കഥക്കുള്ള എല്ലാം ഈ ആദ്യ എപ്പിസോഡില്‍ കാണാന്‍ സാധിച്ചു. ഭാവുകങ്ങള്‍.
Thank you
തുടക്കം നന്നായിട്ടുണ്ട്. നല്ല ഫീലും
Thank you
Continue bro ..
തീർച്ചയായും തുടരണം മാത്രമല്ല വേഗം തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യണം ബ്രോ .....
ഇത്രയും മൂഡ് ആക്കി വെച്ചിട്ട് തുടരണോ എന്നു. പെട്ടന്ന് അടുത്ത ഭാഗം പോരട്ടെ
അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുന്നു. പ്രോത്സാഹനത്തിന് വളരെ നന്ദി. ഇങ്ങനെ ഒരു കമന്റ് കേട്ടതിൽ സന്തോഷം. അതും നിങ്ങളെ പോലെ ഉള്ള മാസ്റ്റേഴ്സ് ന്റെ അടുത്ത് നിന്ന്.
അടിപൊളി ???തുടരണം bro ❤❤❤
Waiting for next part ???