ജീവിത സൗഭാഗ്യം 26 [മീനു]
📝 Ongoing
👁 811 views ❤ 815 likes 💬 34 comments
ജീവിത സൗഭാഗ്യം 26
Jeevitha Saubhagyam Part 26 | Author : Meenu
[ Previous Part ] [ www.kkstorioes.com ]
തുടർന്ന് വായിക്കുക......
അടുത്ത ദിവസം രാവിലെ തന്നെ ഓഫീസിൽ തൻ്റെ ജോലി ചെയ്തു കൊണ്ടിരുന്ന സിദ്ധു ൻ്റെ മുന്നിലേക്ക് മീര യുടെ കാൾ.
സിദ്ധു: എന്താ ഡീ?
മീര: ഡാ, അലൻ ൻ്റെ ഷോപ് ൽ എന്തോ ഇഷ്യൂ ഉണ്ട്. ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല. പിന്നെ ഒരു മെസ്സേജ് വന്നു ചെറിയ ഇഷ്യൂ ആണെന്നും പറഞ്ഞു.
സിദ്ധു: എന്ത് ഇഷ്യൂ?
മീര: ആവോ, അവൻ്റെ ഷോപ് ൽ ഉള്ള ഏതോ സ്റ്റാഫ് എന്തോ പ്രശനം ഉണ്ടാക്കിയിട്ട് ഉണ്ട്. എന്തോ പെണ്ണ് കേസ് ആണ്. കുറെ ആളുകൾ കൂടിയിട്ടുണ്ടെന്നു പറഞ്ഞു. കൂടുതൽ ഒന്നും അറിയില്ല.
സിദ്ധു: ഹ്മ്മ്... ഞാൻ നോക്കട്ടെ.
സിദ്ധു അലനെ വിളിച്ചു.
അലൻ: സിദ്ധു. ഒരു ചെറിയ തിരക്കിൽ ആണ്. ഞാൻ പിന്നെ വിളിക്കാം.
സിദ്ധു: എന്താ പ്രശ്‍നം ഷോപ് ൽ?
അലൻ: നമ്മുടെ സ്റ്റാഫ് ഒരു ചെറിയ പ്രശനം ഉണ്ടാക്കിയതാ. ഞാൻ ഇത് കഴിഞ്ഞു വിളിക്കാം.
സിദ്ധു: ഞാൻ വരണോ?
അലൻ: ഏയ്... ഇത് സിദ്ധു ൻ്റെ കൈയിൽ ഒന്നും നിൽക്കില്ല. തത്കാലം ഞാൻ പോലീസ് നെ വിളിച്ചിട്ടുണ്ട്. പിന്നെ വിശാൽ വരുന്നുണ്ട്.
സിദ്ധു: ഏതു സ്റ്റേഷൻ?
അലൻ: ഇടപ്പള്ളി സ്റ്റേഷൻ. നമ്മുടെ ഇടപ്പള്ളി ഷോപ് ൽ ആണ്.
സിദ്ധു: ഓക്കേ.
സിദ്ധു ഇടപ്പള്ളി SI പ്രമോദ് നെ വിളിച്ചു...
പ്രമോദ്: സിദ്ധാർഥ്....
സിദ്ധു: പ്രമോദ്, എൻ്റെ ഒരു സുഹൃത് ആണ് അലൻ, അവൻ്റെ ഷോപ് ൽ എന്താ ഒരു പ്
💬 Comments
View all comments