0%

Chapter Title : ജീവിത സൗഭാഗ്യങ്ങൾ 10 [Love]

Author : Kambikathakal Read All Parts 364

സത്യം ആണ് പറഞ്ഞത് മാമിന്റെ പേർസണൽ ഫോട്ടോസ് അല്ലെ ഇത്

അമ്മ : അതെ

അവൻ : മാം ഇത് രാത്രി അല്ലേ ഉടുത്തത് പിന്നെ എങ്ങനെ ഞാൻ കാണാൻ എന്റെ വീട് എവിടെ ആണെന്നു അറിയാലോ മാമിന്

അമ്മ : സെരിയാണ് പക്ഷെ

അവൻ : ഇനിയും സംശയ മാറിയില്ലേ ഒന്നുടെ ഇണ്ട്.

അമ്മ : എന്താണത്.

അവൻ : നോക്ക് മാം

അമ്മ : ??

അവൻ : ഇത് മാമിന്റെ മോന്റെ നമ്പർ അല്ലെ നോക്കു വാട്സപ്പ് dp നോക്കു

അമ്മ : ഇന്ന് ഞാൻ അവനെ സെരിയാക്കും

മാം : പ്ലീസ് പറ്റി പോയി ഷെമിക്കോ

ബാക്കി ഇല്ല അപ്പോഴേക്കും ചാറ്റ് അവസാനിച്ചു പെട്ടെന്ന് അമ്മ അടുക്കളേൽ എന്തോ താഴെ വീഴുന്ന സൗണ്ട് കേട്ട് അമ്മ നാശം എന്ന് പറഞ്ഞു താഴേക്കു ഓടി

ഫോൺ ആണേൽ എന്റെ കയ്യിൽ ഞാൻ ഒന്നുടെ അവനെ ചീത്ത വിളിച്ചു ചാറ്റ് ഓപ്പൺ ആക്കി. മേലേക് ഉള്ളത് അറിയാൻ താഴെ വായിച്ചു.

അത് നോക്കാൻ ഒരു കാരണം ഉണ്ട് ആദ്യം വായിച്ചപ്പോൾ നിനക്കി തന്ന വാക്ക് പാലിച്ചിട്ടുണ്ട് അതെന്താണെന്നു അറിയാൻ ആയിരുന്നു.

മേലേക്ക് ഉള്ളത് സ്‌ക്രീനിൽ പിടിച്ചു താഴേക്ക് വലിച്ചു.

ഞെട്ടി പോയ അവസ്ഥ എനിക്കും.

അമ്മയുടെ ഫോട്ടോസ് അയച്ചതിന്റെ തൊട്ട് താഴെ ഉള്ളത്.

അവൻ : hi

അമ്മ : araa

അവൻ : ഹായ് മാം ഞാൻ മാമിന്റെ സ്കൂളിൽ ഉള്ളതാണ്

അമ്മ : എന്താ കാര്യം

അവൻ : മാം അത്

💬 Comments

View all comments