0%

Chapter Title : ജീവിത സൗഭാഗ്യങ്ങൾ 11 [Love]

Author : Kambikathakal Read All Parts 480

ഇപ്പോഴും block ആണെന്ന് മനസിലായി അമ്മ മാറ്റി കാണില്ല പിന്നെ കുറെ ജോലികൾ വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് ഫോൺ എടുക്കാനും സമയം കിട്ടി കാണില്ല.

ഞാൻ വൈകിട്ട് ടീവി കാണാൻ യിരുന്നു സമയം അപ്പോ ഒരു 7മണി കഴിഞ്ഞിട്ടുണ്ട്അമ്മയും കൂടെ ഉണ്ട് ടേബിളിൽ ഇരുന്ന അമ്മയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അമ്മ എണീറ്റു പോകുന്നത് ഞാൻ അവിടെ തന്നെ യിരുന്നു. അമ്മ ഫോണും ആയി helo എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോകുന്നത് കണ്ടപ്പോ അച്ഛൻ ആവും എന്ന് ഉറപ്പിച്ചു.

ഞാൻ അവിടെ യിരുന്നു ടീവി കണ്ടു പിന്നെ കുറച്ചു കഴിഞ്ഞപ്പോ ഒരു ക്ഷീണിച്ച ഒരു സങ്കടവും ദേഷ്യവും കലർന്ന ഭാവത്തിൽ ആയിരുന്നു തിരികെ വന്നത്. എന്താ എന്ന് വെറുതെ ചോദിച്ചതിന് കുറെ ശകാരവും കേട്ടു ഞാൻ.

ഞാൻ പതിയെ എണീറ്റു എന്റെ റൂമിലേക്ക്‌ നടന്നു അമ്മ സോഫയിൽ ഇരിപ്പുണ്ട് പെട്ടെന്ന് ചറ പറാന്നു meseg സൗണ്ട് വരാൻ തുടങ്ങി അമ്മ എന്നെ നോക്കിട്ട് ഫോൺ എടുത്തു. നോക്കുന്നു ഞാൻ തിരികെ എന്റെ റൂമിലേക്ക്‌ നടന്നു.

എന്താ എന്നറിയാൻ watsup ആയിരിക്കുമോ എന്നോർത്തു വേഗം തന്നെ റൂമിൽ കേറി ഞാൻ എന്റെ ഫോൺ എടുത്തു ലോക്ക് തുറന്നു നേരെ watsupil കേറി അമ്മയുടെ നമ്പറിൽ ഉള്ള.

എന്റ ഊഹം സെരിയായൊരുന്നു അവന്റെ നമ്പറിൽ നിന്നു കുറെ meseg രണ്ടു ഫോട്ടോസ് വന്ന് കിടപ്പുണ്ട്.

ഞാൻ ആദ്യം meseg വായിക്കാൻതുടങ്ങി

അവൻ : ഹായ് അപ്പോ അറിഞ്ഞോണ്ട് എന്നെ ഒഴിവാക്കാൻ block ആക്കിയതാണല്ലേ മാം

അമ്മ : blcock അതെങ്ങനെ

💬 Comments

View all comments