Chapter Title : ജീവിത സൗഭാഗ്യങ്ങൾ 11 [Love]
ഞങ്ങളെ കണ്ടു ബംഗാളി ഒന്ന് നോക്കിയ ശേഷം ചിരിച്ചിട്ട് പൊയ്. എന്താ എന്നൊന്നും തിരിഞ്ഞില്ല ഞാൻ അമ്മയും അകത്തേക്ക് നടന്നു.
അവിടെ ചെന്നപ്പോ അവൻ അമ്മയോട് പറഞ്ഞു മമ്മി ഇതറിയരുത് plz മാം എന്ന് പറഞ്ഞു. അമ്മയുടെ കയ്യിൽ പിടിച്ചു അവൻ മെല്ലെ കരയുന്നു. ഞാനവനെ പിടിച്ചു തള്ളി കോളറിൽ പിടിച്ചിട്ട്
ഞാൻ : എല്ലാരും അറിയട്ടെ നിന്റെ തോന്ന്യവാസം നീ കാണിച്ചത് ആരോടാണെന്നു ഇന്നത്തോടെ അവസാനിക്കണം എല്ലാം.
പെട്ടെന്ന് ദേഷ്യം പിടിച്ചു ഞാൻ അങ്ങനെ പെരുമാറിയപോ അമ്മ പ്രതീക്ഷിച്ചില്ല.
അപ്പോ തന്നെ അവന്റെ കോളറിൽ നിന്നുള്ള പിടി വീടിപ്പിച്ചു അമ്മം എന്റെ നേർക്കു കലിച്ചു
അമ്മ : നീ ഇവിടേക്ക് വന്നതു തല്ലുണ്ടാക്കാൻ ആണോ
ഞാൻ : അല്ല ഇവൻ പറഞ്ഞത്
അമ്മ : അവൻ തെറ്റ് ചെയ്തു അതിനു മാപ്പ്ചോ ദിച്ചു
ഞാൻ : എന്നുവെച്ചു കാണിച്ചു കൂട്ടിയത് ഷെമിക്കാണോ
ഞാനും ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു.
പെട്ടെന്ന് അവൻ കാളിങ് ബെൽ അടിച്ചു.
അമ്മം എന്നെ തള്ളി മാറ്റിയിട്ടു
അമ്മ : നീ പൊയ്ക്കോ വീട്ടിലേക്കു ഇനി ഇവിടെ നിന്നാൽ സെരിയാവില്ല
ഞാൻ : അമ്മയും വാ ഞാൻ ഒറ്റക് പോണില്ല
അമ്മ :എനിക്ക് ചില കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഉണ്ട് നീ പോയെ
ഞാൻ :എന്ത് പറയാൻ എല്ലാം കഴിഞ്ഞില്ലേ
അമ്മ : പറയേണ്ടതായിട്യുള്ളത് നിന്നോട് പറഞ്ഞാൽ മനസിലാവില്ല
ഞാൻ : എങ്കിൽ ഞാൻ പുറത്തു നിന്നോളം പറഞ്ഞിട്ട് വാ
അമ്മ : നിനക്ക് എവിടെയോ പോകാൻ ഉണ്ടന്നല്ലേ പറഞ്ഞെ ടൗണിലോ മറ്റോ പോണില്ലേ
ഞാൻ : അതു ഇത് കഴിഞ്ഞിട്ട് പൊക്കോളാം
അമ്മ :+രാത്രി താമസിച്ചു വന്നാൽ വീട്ടിൽ കയറ്റില്ല ഞാൻ പറഞ്ഞേക്കാം
ഞാൻ : താമസിക്കില്ല
അമ്മ : എങ്കിൽ ചെന്നു കുറച്ചു വെളിച്ചെണ്ണയും പഞ്ചസാരയും മേടിച്ചു വീട്ടിൽ po ഇതാ പൈസ മാവേലി സ്റ്റോറിൽ പോകോ
ഞാൻ : ഇത് കഴിഞ്ഞിട്ട് പോയാൽ പോരെ
അമ്മ : പോരാ ഇപ്പോ തന്നെ സമയം ഒരുപാട് ആയി ഇനി അരമണിക്കൂർ ഉള്ളു വേഗം മേടിച്ചു വീട്ടിൽ കൊണ്ട് വെക്ക്
ഞാൻ : കടയിൽ നിന്ന് മേടിച്ചാൽ പോരെ
അമ്മ : നിന്നോട് പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി
ഞാൻ : ആ
ഞാൻ സ്റ്റെപ്പിലേക്കു ഇറങ്ങിയപ്പോ വാതിൽ തുറന്നു ഒരു പ്രായം ആയ
💬 Comments
View all comments