Chapter Title : ജീവിത സൗഭാഗ്യങ്ങൾ 12 [Love]
അവനും സൈഡ് വശത്തു ആയി സംസാരിച്ചു നില്കുന്നു.
എനിക്ക് ആണേൽ കലി വന്നു അടുത്തേക്ക് ചെന്നപ്പോ എന്നെ കണ്ടു അവൻ മാറി പോയി അമ്മം നേരെ അകത്തേക്ക് കേറി എന്നേം കൂട്ടി.
പിന്നെ ഉച്ച തിരിഞ്ഞു കഴിച്ചു കഴിഞ്ഞു അമ്മയെ കാണാൻ പോയി അമ്മ ലീവ് ആണെന്ന് പറഞ്ഞു മറ്റൊരു ടീച്ചർ.
ഞാൻ ഓർത്തു അമ്മയെന്താ ലീവ് ആക്കിയത് എന്നോട് പറയാതെ ആണോ പോയെ ശേ ഇനി എന്താ കാര്യം സുഖമില്ലാതിരിക്കോ എന്നൊക്കെ ചിന്ത ആയിരുന്നു വൈകിട്ട് ഞാൻ വണ്ടി എടുത്ത് വീട്ടിൽ പോയി അവിടെ ചെന്നപ്പോ വീഡ് പൂട്ടിയേക്കുന്നു. കുറെ തവണ കാളിങ് ബെൽ അടിച്ചു .
ഞാൻ ഫോണെടുത്തു അമ്മക്ക് വിളിച്ചു ബെൽ പോകുന്നുണ്ട് എടുക്കുന്നില്ല. ഞാൻ രണ്ടു മൂന്ന് തവണ വിളിച്ചു പക്ഷെ റെസ്പോൺസ് ഇല്ല.
ഇനി എവിടെ പോയതാവും എന്ന് വിചാരിച്ചപ്പോഴാണ് എന്റേനുള്ളിൽ സംശയം വരാൻ തുടങ്ങിയത് ക്ലാസിൽ വച്ചു സാരിയുടെ തുമ്പ് പൊക്കി കുത്തിയിരുന്ന് പുക്കിളിനു മേലെ.
ഞാൻ watsup ഓപ്പൺ ചെയ്തു നോക്കി.
അമ്മ : ഞാൻ ഉച്ചക്ക് ശേഷം ലീവ് എടുത്തു
അവൻ :ok മാം താങ്ക്സ് ??
അതിനു അവൻ എന്തിനാ താങ്ക്സ് പറയുന്നേ സംശയം കൂടുതൽ ആയി എനിക്ക്.
ഞാൻ അവന്റെ വീട്ടിലേക്കു വേഗം bike എടുത്തു പോയി.
അവിടെ ചെന്നപ്പോ ഗേറ്റിനു അടുത്ത് ബംഗാളി നിന്നു ചെടി നനക്കുന്നു .
ഞാൻ അവനെ വിളിച്ചു.
ബയ്യ : haa ബായ് സുഖമോ
ഞാൻ ::അതെ ബയ്യ
ബയ്യ : എന്താ chetta വന്നേ
💬 Comments
View all comments