Chapter Title : ജീവിത സൗഭാഗ്യങ്ങൾ 12 [Love]
വെക്ക്
ഞാൻ : ആ
ഞാൻ കിച്ചണിലേക്ക് പോയി.
അടുക്കളേൽ ചെന് ചായ ഉണ്ടാക്കാൻ പരുപാടി നോക്കി അമ്മ വെച്ച് പയ്യെ റൂമിലേക്ക് പോകുന്ന കണ്ടു.
ഞാൻ ചായയും ബ്രെഡ് ജാം എടുത്തു മേശപ്പുറത്തു വച്ചു അമ്മയെ വിളിച്ചു
അമ്മ : നീ കഴിച്ചോ എനിക്കിപ്പോ വേണ്ടടാ
ഞാൻ പിന്നെ ചിന്തിച്ചു ആർക്കു വേണ്ടി വെറുതെ ചായ ഉണ്ടാക്കിയെ എന്ന് ഞാൻ ഉള്ളത് കഴിച്ചു റൂമിലേക്ക് പോയി.
റൂമിൽ ചെന്നു ഫോണെടുത്ഗ് നോക്കി. മെസേജ് ഒന്നുമില്ല ഞാൻ ലാപ്പിൽ കേറി സിനിമ എടുത്തു കണ്ടു.
പിന്നെ ഫോണിലെ ബാറ്ററി ചാർജിന്റെ സൗണ്ട് കേട്ട് എടുത്ത് നോക്കി ചാർജ് കുറവാണു ഞാൻ കുത്തിയിട്ടു അപ്പോഴാണ് നെറ്റ് ഓഫായി കിടക്കുന്നതു കണ്ടത്.
ഞാൻ നെറ്റ് ഓണാക്കി
പെട്ടെന്ന് അമ്മയുടെ നമ്പറിലേക്കു watsup മെസേജ് വന്ന്കൊണ്ടിരുന്നു.
അതിൽ സാറിന്റെ ഉണ്ടായിരുന്നു ഞാൻ അതെടുത്തു നോക്കി.
സാർ : sorry my dear miss u
അടുത്തത് അവന്റെ ആയിരുഞ്ഞു
അവൻ :+താങ്ക്സ് മാം സൂപ്പർ ആയിരുന്നുട്ടോ ഒരുപാട് ഇഷ്ടായി. ????
ഇതാരുന്നു മെസേജ്.
പിറ്റേന്ന് കാലത്തെ അമ്മ വൈകിയാണ് എണീറ്റത് ഞാൻ എണീറ്റു വേഗം റെഡി ആയി.
അപ്പോഴേക്കും അമ്മ എണീറ്റു ചോറ് ആക്കി തന്നിട്ട് എന്നോട് പൊയ്ക്കോളാൻ പറഞ്ഞു അമ്മ ലീവ് എടുത്തു.
ഞാൻ ക്ലാസിൽ പോയി അവനെയും കണ്ടു apo എനിക്ക് ആശ്വാസം ആയി. ഞാൻ അവന്റെ അടുത്ത് പോയി സംസാരിക്കാൻ ചെന്നപ്പോ അവൻ ഒഴിഞ്ഞു മാറി.
വൈകിട്ട് ചെന്നു അവൻ ഒഴിഞ്ഞു മാറാൻ തുടങ്ങിയപ്പോൾ പിടിച്ചു നിർത്തി
💬 Comments
View all comments