Chapter Title : ജീവിത സൗഭാഗ്യങ്ങൾ 13 [Love]
ഞാൻ അത് ഓർത്തില്ലടാ നീ പോയി എടുത്തോണ്ട് വരുമോ.
ഞാൻ : അമ്മക്ക് പോയ പോരെ
അമ്മ : ശെരിയാവില്ല നീ പോയി വാ
ഞാൻ അമ്മയുടെ കൈയിൽ നിന്നു പൈസ വാങ്ങി ഇറങ്ങാൻ നേരം. പുറകിലെ വിളി.
അവൻ : ടാ നീ വരുമ്പോ ഐസ്ക്രീം വാങ്ങി വരണേ കുറച്ചു ചോക്ലറ്റ്
അമ്മ : ഡാ വരുമ്പോഴേ വഴുതന കിട്ടുവാണേൽ മേടിച്ചു കൊണ്ട് വരണേ. നാടൻ മതി
ഞാൻ അവനെ നോക്കിയപ്പോ അവൻ അമ്മയെ നോക്കി ചിരിക്കുന്നു.
ഞാൻ നേരെ ബസിനു കേറി കോളേജിന്റെ അടുത്ത്ദ്യം പോയി സ്കൂട്ടിയുടെ അടുത്ത് ചെന്ന് സ്റ്റാർട്ട് ആക്കി സ്വാരിയായി self എടുത്തില്ല കിക്കർ അടിച്ചു സ്റ്റാർട്ട് ആയപ്പോ വെറുതെ വണ്ടി ഓഫാക്കി കുലുക്കി നോക്കിയപ്പോൾ പെട്രോൾ ഉണ്ട്.
ഞാൻ കരുതി പിന്നെന്തിനാ അമ്മ നുണ പറഞ്ഞത്.
ഞാൻ വണ്ടി എടുത്തു നേരെ കടയിൽ പോയി അവിടെ ചെന്ന് സാധന ങ്ങൾ മേടിച്ചു.
ഞാൻ വണ്ടി എടുത്തു നേരെ വീട്ടിൽ പോയി ൻ ഡോർ അടഞ്ഞു കിടക്കുന്നു ഞാൻ പോയി ബെൽ അടിച്ചു.
ആദ്യം ഒന്നും തുറന്നില്ല ഷബ്ധം കേട്ടില്ല വീണ്ടും അടിച്ചു. അപ്പോഴാണ് അകത്തു നിന്ന് ദ വരുന്നു എന്ന് പറയുന്നത്.
ഞാൻ ഡോറിൽ ചാരി പുറത്തേക്ക് നോക്കിയപ്പോ ഡോർ തുറന്നു നോക്കുമ്പോ അമ്മ അതും ഒരു തർക്കിയിൽ. മുഖം ഒക്കെ കഴുത്തിലും നനഞ്ഞ പാടുകൾ
ഞാൻ : അമ്മ എവിടെക്കാ അവൻ എവിടെ
അമ്മ : അകത്തുണ്ട് സാധനങ്ങൾ ഒക്കെ അടുക്കി വെക്കുന്നു.
ഞാൻ : അവൻ
💬 Comments
View all comments