0%

Chapter Title : ജീവിത സൗഭാഗ്യങ്ങൾ 2 [Amal]

Author : amal Read All Parts 498

എല്ലാം തുറന്നു പറയാൻ കാണിച്ച ആ നല്ല മനസ്സ് ഓർത്ത് എനിക്ക് അപ്പ് നോടുള്ള ദേഷ്യം ഒട്ടും തന്നെ ഇല്ലാതായി കഴിഞ്ഞിരുന്നു പിറ്റേദിവസം രാവിലെ ഞാൻ അടുക്കളയുടെ ജനൽ തുറന്ന് അപ്പോൾ എൻറെ കണ്ണുകൾ നിൻറെ അപ്പൻ തിരയുന്നുണ്ടായിരുന്നു പക്ഷേ നിൻറെ അപ്പൻ ഒരിക്കലും എൻറെ മുന്നിലേക്ക് വരാറില്ലായിരുന്നു നിൻറെ അമ്മയായി വർത്താനം പറയുമ്പോഴെല്ലാം ഞാൻ വിചാരിച്ചു നിൻറെ അപ്പൻ ഞങ്ങളുടെ അടുത്ത്

വരും എന്ന് അതും ഉണ്ടായിരുന്നില്ല അലക്കുമ്പോൾ എങ്കിലും കാണാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചു അതും സാധിച്ചില്ല അങ്ങനെ ഒന്നുരണ്ടു ദിവസം കിടന്നു പോയി പിന്നെ ഞാൻ കുളി കഴിഞ്ഞ് സാധാരണ പുറത്തു നിന്നു തന്നെ ഡ്രസ്സ് ഇടാൻ തുടങ്ങിയപ്പോൾ എല്ലാം ഞാൻ നിൻറെ അപ്പനെ മതിലിന് പുറത്ത് തിരയുകയായിരുന്നു അപ്പോൾ അവിടെയും കണ്ടില്ല നിൻറെ അപ്പൻറെ ആ നല്ല പെരുമാറ്റം കണ്ടപ്പോൾ എനിക്ക് അപ്പനോട് ള്ള ഇഷ്ടം എൻറെ മനസ്സിൽ കൂടിക്കൂടി വന്നു പിന്നെ എൻറെ മനസ്സിൽ ഒരു ആഗ്രഹം വന്നു നിൻറെ അപ്പനോടു ഒന്ന് തനിച്ച് മനസ്സ്

തുറന്നു സംസാരിക്കണമെന്ന് അതായത് എൻറെ ഇഷ്ടം നിൻറെ അപ്പനെ എങ്ങിനെ എങ്കിലും അറിയിക്കണം എന്നുള്ളത് അതിന് ഞാൻ ഒരു ഐഡിയ പ്രയോഗിച്ചു ഒരുദിവസം വീട്ടിൽ ഞാൻ മാത്രമുള്ളപ്പോൾ നിൻറെ അമ്മയുടെ അടുത്ത് ചെന്ന ഗ്യാസ് സിലിണ്ടർ മാറ്റി വെക്കാൻ നോക്കിയിട്ട് പറ്റുന്നില്ല ജോസഫിനോട് ഒന്നു വന്ന് സിലിണ്ടർ മാറ്റി വെച്ച് തരാൻ ഞാൻ പറഞ്ഞു എന്നിട്ട് ഞാൻ വേഗം റൂമിൽ പോയി എൻറെ ലോങ്ങ് ബ്ലൗസ കള്ളിമുണ്ടും മാറ്റി സാരി ബ്ലൗസും അടിപാവാടയും

💬 Comments

View all comments