Chapter Title : ജീവിത സൗഭാഗ്യങ്ങൾ 2 [Love]
ഡോർ അടച്ചു ഞാൻ ഇറങ്ങി പോയി വഴിയിൽ വച്ചു രണ്ടു തവണ വിളിച്ചെങ്കിലും ഓഫായിരുന്നു ഫോൺ.
ഞാൻ പതിയെ വണ്ടി എടുത്തു വീട്ടിലേക്കു പോയി .
ഒരു 6മണി ആയപ്പോഴാണ് അമ്മ വരുന്നത് അതും ഒരു ഓട്ടോയിൽ.
ഞാൻ പുറത്തിറങ്ങി നോക്കി
അമ്മ ഓട്ടോ കാരന് കൂലി കൊടുത്തു നടന്നു വരുന്നു .
തുടരും....
അമ്മ :
💬 Comments
View all comments